Saturday, June 7, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

മദ്രസ പുതിയ പാഠ്യപദ്ധതി: ശില്‍പശാല സംഘടിപ്പിച്ചു

May 22, 2025
in പ്രാദേശികം
A A
മദ്രസ പുതിയ പാഠ്യപദ്ധതി: ശില്‍പശാല സംഘടിപ്പിച്ചു
Share on FacebookShare on Twitter

വടകര: സമസ്ത കേരള മദ്രസ മാനേജ്‌മെന്റ് അസോസിയേഷന്‍ വടകര റെയ്ഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ശില്‍പശാല സംഘടിപ്പിച്ചു. ഒന്നാം ക്ലാസ് മുതല്‍ നാലാം ക്ലാസ് വരെയുള്ള പുതുക്കിയ പാഠ്യപദ്ധതിയെ പരിചയപ്പെടുത്തുന്നതിന് വേണ്ടി സംഘടിപ്പിച്ച ശില്‍പശാല ഇ.പി അസീസ് ബാഖവി ഉദ്ഘാടനം ചെയ്തു. മുഫത്തിശ് അലി ദാരിമി, ആര്‍.പി സിറാജുദ്ധീന്‍ ഫൈസി എന്നിവര്‍ പുതിയ പാഠ്യപദ്ധതിയെ പരിചയപ്പെടുത്തി. വി.സി ഹസ്സന്‍ കുട്ടി ഹാജി അധ്യക്ഷത വഹിച്ചു. എ.പി മഹമൂദ് ഹാജി, എന്‍.പി അബ്ദുല്ല ഹാജി, ശംസുദ്ധീന്‍ ഫൈസി, പി.വി മുഹാജിര്‍, ടി.പി സലീം, എന്‍.പി ഹംസ, കരീം കറുകയില്‍ എന്നിവര്‍ സംസാരിച്ചു. അബ്ദുല്‍ അസീസ് ചീനം വീട് സ്വാഗതവും, പി.വി.സി മമ്മു നന്ദിയും പറഞ്ഞു.

RECOMMENDED NEWS

ചേലക്കാട് എല്‍പി സ്‌കൂള്‍ ശതാബ്ദി; വിളംബര ജാഥ നടത്തി

ചേലക്കാട് എല്‍പി സ്‌കൂള്‍ ശതാബ്ദി; വിളംബര ജാഥ നടത്തി

4 months ago
ഷൈൻ ടോം ചാക്കോയുടെ പിതാവ്  വാഹനാപകടത്തിൽ മരിച്ചു; നടനും പരിക്ക്

ഷൈൻ ടോം ചാക്കോയുടെ പിതാവ് വാഹനാപകടത്തിൽ മരിച്ചു; നടനും പരിക്ക്

1 day ago
തിനൂര്‍ നമ്പാപ്പോയില്‍ മറിയം അന്തരിച്ചു

തിനൂര്‍ നമ്പാപ്പോയില്‍ മറിയം അന്തരിച്ചു

4 weeks ago

ഹരിതാമൃതത്തിന് 15 വയസ്; ഇത്തവണ ചര്‍ച്ച ചെയ്യുന്ന വിഷയം ‘അനാഥരാക്കരുത് മാതാപിതാക്കളെ ‘

4 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal