വടകര: അറക്കിലാട് ശിവക്ഷേത്രത്തിനു സമീപം തെക്കേ എടാനിക്കോട്ട് കേശവന്‍ ആചാരി (95) അന്തരിച്ചു. ഭാര്യ: യശോദ. മക്കള്‍: ശങ്കരന്‍, ഗംഗധാരന്‍ (നാഷണല്‍ ഗ്ലാസ്സ് മാര്‍ട്ട് കക്കട്ടില്‍), പത്മാവതി, രവീന്ദ്രന്‍ (റിട്ട. ഹെഡ്മാസ്റ്റര്‍), പ്രമോദ് കുമാര്‍ (കെകെഎംജിവിഎച്ച്എസ്എസ് ഓര്‍ക്കട്ടേരി). മരുമക്കള്‍: പരേതനായ നീലകണ്ഠന്‍, ഗീത, സര്‍വ്വ മംഗള, സന്ധ്യ, നിഷ. സംസ്‌കാരം ഇന്ന് (വ്യാഴം) വൈകീട്ട് അഞ്ചിന്.