Saturday, June 7, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home വിദ്യാഭ്യാസം

പ്ലസ്ടു: നൂറില്‍ നൂറ് നേടി അമിനാഫാത്തിമ

May 22, 2025
in വിദ്യാഭ്യാസം
A A
പ്ലസ്ടു: നൂറില്‍ നൂറ് നേടി അമിനാഫാത്തിമ
Share on FacebookShare on Twitter

വില്യാപ്പള്ളി: പ്ലസ്ടു പരീക്ഷയില്‍ വില്യാപ്പള്ളി എംജെ ഹയര്‍ സെക്കന്ററി സ്‌കൂളിന് മിന്നും വിജയം. നൂറില്‍ നൂറ് മാര്‍ക്ക് നേടി അമിനാഫാത്തിമ സ്‌കൂറിനും നാടിനും അഭിമാനമായി. 131 വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതിയതില്‍ 128 പേര്‍ വിജയിച്ചു. 42 വിദ്യാര്‍ഥികള്‍ക്ക് ഫുള്‍ എപ്ലസ് കിട്ടി
സയന്‍സ് വിദ്യാര്‍ഥിനിയായ അമിനാ ഫാത്തിമ 1200ല്‍ 1200 മാര്‍ക്കും സ്വന്തമാക്കി താരമായി. അമരാവതിയിലെ എം.പി.ഹാരിസിന്റെയും നസീറയുടെയും മകളാണ് അമിനാഫാത്തിമ.

RECOMMENDED NEWS

ആശാസമരത്തിന് പിന്തുണയുമായി ഐഎന്‍ടിയുസി ധര്‍ണ

ആശാസമരത്തിന് പിന്തുണയുമായി ഐഎന്‍ടിയുസി ധര്‍ണ

3 months ago
തച്ചന്‍കുന്ന് കക്കാലാട്ട് കുഞ്ഞിക്കണ്ണന്‍ അന്തരിച്ചു

തച്ചന്‍കുന്ന് കക്കാലാട്ട് കുഞ്ഞിക്കണ്ണന്‍ അന്തരിച്ചു

6 days ago

വ്യാ​ഴാ​ഴ്ച വ​രെ വേ​ന​ൽ​മ​ഴ​ക്കു സാ​ധ്യ​ത

3 months ago
കുനിങ്ങാട് സമാധാനം നിലനിര്‍ത്താന്‍ സര്‍വകക്ഷി ആഹ്വാനം

കുനിങ്ങാട് സമാധാനം നിലനിര്‍ത്താന്‍ സര്‍വകക്ഷി ആഹ്വാനം

4 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal