Saturday, June 7, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home കേരളം

ചി​ല്‍​ഡ്ര​ൻ​സ് ഹോ​മി​ല്‍​നി​ന്ന് മൂ​ന്നു കു​ട്ടി​ക​ളെ കാ​ണാ​താ​യി

May 21, 2025
in കേരളം
A A
കൊയിലാണ്ടിയില്‍ ട്രാഫിക് എഎസ്‌ഐക്ക് മര്‍ദനം
Share on FacebookShare on Twitter

കോ​ഴി​ക്കോ​ട്: വെ​ള്ളി​മാ​ടു​കു​ന്ന് ചി​ൽ​ഡ്ര​ൻ​സ് ഹോ​മി​ൽ നി​ന്നു മൂ​ന്ന് കു​ട്ടി​ക​ളെ കാ​ണാ​താ​യി. 16 വ​യ​സു​ള്ള മൂ​ന്നു പേ​രെ​യാ​ണ് ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​രം കാ​ണാ​താ​യ​ത്.
ചേ​വാ​യൂ​ര്‍ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ന​ഗ​ര​ത്തി​ലെ സി​സി​ടി​വി ഉ​ൾ​പ്പ​ടെ​യു​ള്ള​വ പോ​ലീ​സ് പ​രി​ശോ​ധി​ച്ചു വ​രി​ക​യാ​ണ്. അ​തേ​സ​മ​യം താ​മ​ര​ശേ​രി ഭാ​ഗ​ത്ത് കു​ട്ടി​ക​ളു​ണ്ടെ​ന്ന് വി​വ​രം ല​ഭി​ച്ച​തി​നെ തു​ട​ര്‍​ന്ന് പോ​ലീ​സ് അ​വി​ടേ​ക്ക് തി​രി​ച്ചി​ട്ടു​ണ്ട്. ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​രം ഏ​ഴു​വ​രെ ഇ​വ​ർ ഹോ​മി​ലു​ണ്ടാ​യി​രു​ന്നു​വെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

RECOMMENDED NEWS

ലഹരിക്കെതിരെ തീപ്പന്തവുമായി ബിജെപി; വടകരയില്‍ നൈറ്റ് മാര്‍ച്ച് നടത്തി

ലഹരിക്കെതിരെ തീപ്പന്തവുമായി ബിജെപി; വടകരയില്‍ നൈറ്റ് മാര്‍ച്ച് നടത്തി

3 months ago

റിട്ട. പ്രധാനാധ്യാപിക കൊളരാട് തെരു ശ്രീവിഹാറില്‍ കമല ഭായ് അന്തരിച്ചു

4 months ago
ഓടയില്‍ വീണ് ടാക്‌സി ഡ്രൈവര്‍ക്ക് പരിക്ക്; കൈയൊടിഞ്ഞു

ഓടയില്‍ വീണ് ടാക്‌സി ഡ്രൈവര്‍ക്ക് പരിക്ക്; കൈയൊടിഞ്ഞു

1 month ago
വടകരോത്സവം തീം സോങ്ങ് പ്രകാശനം ചെയ്തു

വടകരോത്സവം തീം സോങ്ങ് പ്രകാശനം ചെയ്തു

3 weeks ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal