Saturday, June 7, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

കോണ്‍ഗ്രസ് നേതൃത്വത്തില്‍ രാജീവ് ഗാന്ധി അനുസ്മരണം

May 21, 2025
in പ്രാദേശികം
A A
കോണ്‍ഗ്രസ് നേതൃത്വത്തില്‍ രാജീവ് ഗാന്ധി അനുസ്മരണം
Share on FacebookShare on Twitter

വട്ടോളി: മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 34ാം രക്തസാക്ഷിത്വദിനം കുന്നുമ്മല്‍, കുറ്റ്യാടി, ആയഞ്ചേരി എന്നിവിടങ്ങളില്‍ വിവിധ പരിപാടികളോടെ ആചരിച്ചു.
കക്കട്ടില്‍ നടന്ന പുഷ്പാര്‍ച്ചനയ്ക്കും അനുസ്മരണത്തിനും മണ്ഡലം പ്രസിഡന്റ് എലിയാറ ആനന്ദന്‍, ബ്ലോക്ക് ഭാരവാഹികളായ വി.പി.മൂസ, കെ.കെ.രാജന്‍, ജമാല്‍ മൊകേരി വി.വി.വിനോദന്‍, മണ്ഡലം ഭാരവാഹികളായ മുരളി കുളങ്ങരത്ത്, എ.കെ.പ്രകാശന്‍, ഒ.പി.അഷറഫ്, ഷാജഹാന്‍ കല്ലേരി, അനില്‍ ചോലങ്ങാട്ട് എന്നിവര്‍ നേതൃത്വം നല്‍കി.

കുറ്റ്യാടിയില്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന രാജീവ് ഗാന്ധി അനുസ്മരണവും ഭീകര
വിരുദ്ധ പ്രതിജ്ഞയും പ്രസിഡന്റ് ശ്രീജേഷ് ഊരത്ത് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് സെക്രട്ടറി പി.പി.ആലിക്കുട്ടി അധ്യക്ഷത വഹിച്ചു. ബ്ലോക്ക്, മണ്ഡലം
നേതാക്കളായ ടി.സുരേഷ് ബാബു, എസ്.ജെ.സജീവ് കുമാര്‍, മംഗലശ്ശേരി ബാലകൃഷ്ണന്‍, സി.കെ.രാമചന്ദ്രന്‍, ടി.അശോകന്‍, ഹാഷിം നമ്പാടന്‍, അലി ബാപ്പ്റ്റ, എ.കെ.ഷാജു, കോടങ്കോട് കുഞ്ഞികൃഷ്ണ കുറുപ്പ്, വി.വി.ഫാരീസ്, കെ.വി.സജീഷ് എന്നിവര്‍പ്രസംഗിച്ചു.

ആയഞ്ചേരിയില്‍ നടന്ന രാജീവ് ഗാന്ധി അനുസ്മരണത്തില്‍ മണ്ഡലം പ്രസിഡന്റ് കണ്ണോത്ത്
ദാമോദരന്‍, ഡിസിസി മെമ്പര്‍ ടി.കെ.അശോകന്‍, കെ.സുപ്രസാദന്‍, വി.കെ.രാജന്‍, കരുണന്‍ തറമല്‍, ആയഞ്ചേരി നാരായണന്‍, ഷിജു വാളാഞ്ഞി, മുഹമ്മദ് യൂനസ്, പി.പി.ബാലന്‍ എന്നിവര്‍ സംബന്ധിച്ചു.

 

RECOMMENDED NEWS

‘വയോജന സൗഹൃദ കോഴിക്കോട്’: വളണ്ടിയര്‍മാര്‍ക്ക് പരിശീലനം നല്‍കി

‘വയോജന സൗഹൃദ കോഴിക്കോട്’: വളണ്ടിയര്‍മാര്‍ക്ക് പരിശീലനം നല്‍കി

3 months ago
കുടിശ്ശിക ഉടന്‍ വിതരണം ചെയ്യണം: പെന്‍ഷനേഴ്‌സ് യൂനിയന്‍

കുടിശ്ശിക ഉടന്‍ വിതരണം ചെയ്യണം: പെന്‍ഷനേഴ്‌സ് യൂനിയന്‍

3 months ago
കൂട്ട് അയല്‍പക്കവേദിക്ക് പഞ്ചായത്തിന്റെ ആദരം

കൂട്ട് അയല്‍പക്കവേദിക്ക് പഞ്ചായത്തിന്റെ ആദരം

2 months ago

പുറമേരിയിൽ കോൺഗ്രസ് പ്രവർത്തകർ ഗാന്ധിജിയെ സ്മരിച്ചു

4 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal