Sunday, June 8, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home കേരളം

ദേ​ശീ​യ​പാ​ത ത​ക​ർ​ന്ന​ത് ദൗ​ർ​ഭാ​ഗ്യ​ക​രം: മ​ന്ത്രി മു​ഹ​മ്മ​ദ് റി​യാ​സ്

May 21, 2025
in കേരളം
A A
ദേ​ശീ​യ​പാ​ത ത​ക​ർ​ന്ന​ത് ദൗ​ർ​ഭാ​ഗ്യ​ക​രം: മ​ന്ത്രി മു​ഹ​മ്മ​ദ് റി​യാ​സ്
Share on FacebookShare on Twitter

തി​രു​വ​ന​ന്ത​പു​രം: ദേ​ശീ​യ​പാ​ത ത​ക​ർ​ന്ന​തി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി മ​ന്ത്രി പി.​എ.​മു​ഹ​മ്മ​ദ് റി​യാ​സ്. റോ​ഡു​ക​ൾ ത​ക​ർ​ന്ന​ത് ദൗ​ർ​ഭാ​ഗ്യ​ക​ര​മാ​യ സം​ഭ​വ​മാ​ണെ​ന്നും നാ​ഷ​ണ​ൽ ഹൈ​വേ അ​ഥോ​റി​റ്റി​യു​മാ​യി ബ​ന്ധ​പ്പെ​ട്ടെ​ന്നും മ​ന്ത്രി ഫെ​യ്സ്ബു​ക്കി​ൽ കു​റി​ച്ചു.

 പത്രസമ്മേളത്തിൽ സംസ്ഥാന സർക്കാരിന്റെ നിലപാട് മുഖ്യമന്ത്രി തന്നെ വ്യക്തമാക്കിയതുമാണ്. നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയുടെ ടെക്നിക്കൽ ടീം ഫീൽഡിൽ പരിശോധന നടത്തി സമർപ്പിക്കുന്ന റിപ്പോർട്ട് ചർച്ച ചെയ്ത് മറ്റ് കാര്യങ്ങൾ നിശ്ചയിക്കുന്നതാണെന്നും മന്ത്രി അറിയിച്ചു.

കോഴിക്കോട് – തൃശ്ശൂർ ദേശീയ പാതയിൽ കൂരിയാടിനും കൊളപ്പുറത്തിനും ഇടയിലാണ് കഴിഞ്ഞ ദിവസം അപകടമുണ്ടായത്. കൂരിയാട് സ്വകാര്യ സർവീസ് സ്റ്റേഷന് സമീപം ദേശീയപാതയുടെ കിഴക്കുഭാഗത്തായി ഏതാണ്ട് അരക്കിലോമീറ്ററോളം റോഡ് താഴെയുള്ള സർവ്വീസ് റോഡിലേക്ക് ഇടിഞ്ഞുവീഴുകയായിരുന്നു. സർവീസ് റോഡിലൂടെ യാത്ര ചെയ്തിരുന്ന കാറുകൾക്ക് മുകളിലേക്കാണ് ആറുവരിപ്പാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുവീണത്. ക​ണ്ണൂ​ർ കൊ​പ്പ​ത്തും കാ​സ​ർ​കോട്   ജി​ല്ല​യി​ലെ കാ​ഞ്ഞ​ങ്ങാ​ട്ടും സ​ർ​വീ​സ് റോ​ഡ് ത​ക​ർ​ന്ന​ത് വ​ൻ പ്ര​തി​ഷേ​ധ​ത്തി​നി​ട​യാ​ക്കി​യി​രു​ന്നു.

RECOMMENDED NEWS

വട്ടോളിയില്‍  വാഹനമിടിച്ച് പരിക്കേറ്റയാള്‍ മരിച്ചു

വട്ടോളിയില്‍ വാഹനമിടിച്ച് പരിക്കേറ്റയാള്‍ മരിച്ചു

3 months ago
ആദ്യകാല സോഷ്യലിസ്റ്റ് ചോമ്പാല തെക്കെ തയ്യില്‍ അച്ചുതന്‍ അന്തരിച്ചു

ആദ്യകാല സോഷ്യലിസ്റ്റ് ചോമ്പാല തെക്കെ തയ്യില്‍ അച്ചുതന്‍ അന്തരിച്ചു

2 months ago
സ്വാദൂറും വിഭവങ്ങളൊരുക്കി; പാചക മത്സരം കൈയ്യടി നേടി

സ്വാദൂറും വിഭവങ്ങളൊരുക്കി; പാചക മത്സരം കൈയ്യടി നേടി

3 months ago

വീണ്ടും കാട്ടാന ആക്രമണം; തൃശൂരില്‍ അറുപതുകാരന്‍ മരിച്ചു

4 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal