Friday, June 6, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

അഴിയൂരില്‍ ജനകീയമുന്നണിയുടെ കരിദിനാചരണം

May 21, 2025
in പ്രാദേശികം
A A
അഴിയൂരില്‍ ജനകീയമുന്നണിയുടെ കരിദിനാചരണം
Share on FacebookShare on Twitter

അഴിയൂര്‍: അഴിമതിയും ധൂര്‍ത്തും മുഖമുദ്രയാക്കിയ പിണറായി സര്‍ക്കാറിന്റെ നാലാം വാര്‍ഷികം ജനകീയ മുന്നണി അഴിയൂര്‍ പഞ്ചായത്ത് കമ്മിറ്റി കരിദിനമായി ആചരിച്ചു. ഇതിന്റെ ഭാഗമായി മുക്കാളി ടൗണില്‍ പ്രതിഷേധജാഥയും ജനകീയ കൂട്ടായ്മയും സംഘടിപ്പിച്ചു കൂട്ടായ്മ ആര്‍എംപിഐ ഒഞ്ചിയം ഏരിയ കമ്മിറ്റി അംഗം വി.പി.പ്രകാശന്‍ ഉദ്ലാടനം ചെയ്തു. ചെയര്‍മാന്‍ കെ.അന്‍വര്‍ ഹാജി അധ്യക്ഷത വഹിച്ചു. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡണ്ട് പി.ബാബുരാജ്, കണ്‍വീനര്‍ ടി സി രാമചന്ദ്രന്‍, കേരള കോണ്‍ഗ്രസ് (ജേക്കബ്) ജില്ല ജനറല്‍ സെക്രട്ടി പ്രദീപ് ചോമ്പാല, വി കെ അനില്‍കുമാര്‍, ഇ.കമല, കെ.കെ.ഷെറിന്‍ കുമാര്‍, കെ.പി.രവീന്ദ്രന്‍, പി.കെ.കോയ, കെ പി വിജയന്‍, പുരുഷു രാമത്ത്, എന്‍.ധനേഷ്, കെ വി ബാലകൃഷന്‍, പുരുഷു പറമ്പത്ത്, കെ.പി.നിജേഷ്, സുരേന്ദ്രന്‍ പറമ്പതത് എന്നിവര്‍ പ്രസംഗിച്ചു.

 

RECOMMENDED NEWS

വേറിട്ട സംവാദമൊരുക്കി പുകസ

5 months ago
തെലങ്കാന ടണല്‍ ദുരന്തം: രക്ഷാപ്രവര്‍ത്തനത്തിന് കേരള പോലീസിന്റെ കഡാവര്‍ ഡോഗുകളും

തെലങ്കാന ടണല്‍ ദുരന്തം: രക്ഷാപ്രവര്‍ത്തനത്തിന് കേരള പോലീസിന്റെ കഡാവര്‍ ഡോഗുകളും

3 months ago
കല്ലാച്ചിയില്‍ ഇതര സംസ്ഥാനക്കാര്‍ തമ്മില്‍ കൂട്ടത്തല്ല്

രണ്ട് വയസുകാരിയുടെ മരണം കൊലപാതകം; അമ്മാവന്‍ കുറ്റം സമ്മതിച്ചു

4 months ago

അന്‍വറിനു കേരളത്തില്‍ പുല്ലുവില: എ.കെ.ബാലന്‍

5 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal