തലശേരി: മാഹി മദ്യവുമായി യുവതി അറസ്റ്റിൽ. കണ്ണൂർ ധർമ്മടത്ത് ആണ് സംഭവം. ധർമ്മടം സ്വദേശി സ്വീറ്റിയാണ് പിടിയിലായത്. 36 കുപ്പി മദ്യം ഇവരുടെപക്കൽനിന്ന് പിടിച്ചെടുത്തു.
ഇവരുടെവീട്ടിൽനിന്നാണ് മദ്യം പിടികൂടിയത്. പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് എക്സൈസ് പരിശോധന നടത്തിയത്.
ഇവരുടെവീട്ടിൽനിന്നാണ് മദ്യം പിടികൂടിയത്. പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് എക്സൈസ് പരിശോധന നടത്തിയത്.