Sunday, June 8, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home സാംസ്‌കാരികം

ഷാജി എന്‍.കരുണ്‍ അനുസ്മരണ സിനിമാ യാത്രക്ക് നാളെ തുടക്കം

May 20, 2025
in സാംസ്‌കാരികം
A A
ഷാജി എന്‍.കരുണ്‍ അനുസ്മരണ സിനിമാ യാത്രക്ക് നാളെ തുടക്കം
Share on FacebookShare on Twitter

വടകര: മൂവി ലവേഴ്സ് വടകര സംഘടിപ്പിക്കുന്ന ഷാജി എന്‍.കരുണ്‍ അനുസ്മരണ സിനിമാ യാത്ര നാളെ (ബുധന്‍) ആരംഭിക്കുന്നു. വൈകുന്നേരം ആറിന് പുകസ ഊരാളുങ്കല്‍ യൂനിറ്റിന്റെ നേതൃത്വത്തില്‍ കാരക്കാട് എംഎല്‍പി സ്‌കൂളില്‍ ഷാജി എന്‍.കരുണ്‍ അനുസ്മരണപ്രഭാഷണവും പിറവി പ്രദര്‍ശനവും നടക്കും. 22ന് മൂവിലവേഴ്സ് വടകര, 23 ന് ആരാധന ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ് അറക്കിലാട്, 24 ന് ചോറോട് പുഞ്ചിരി റസിഡന്‍സ് അസോസിയേഷന്‍ എന്നിവയുടെ നേതൃത്വത്തിലാണ് പരിപാടികള്‍ നടക്കുന്നത്. ചലച്ചിത്രഅക്കാദമിയുടെ സഹകരണത്തോടെ നടക്കുന്ന പരിപാടിയില്‍ ഷാജി എന്‍ കരുണ്‍ അനുസ്മരണപ്രഭാഷണങ്ങളും പിറവി, വാനപ്രസ്ഥം എന്നീ സിനിമകളുടെ പ്രദര്‍ശനവുമുണ്ടായിരിക്കും.

RECOMMENDED NEWS

ഭീകര വിരുദ്ധ പ്രതിജ്ഞയും ദീപം തെളിയിക്കലും

ഭീകര വിരുദ്ധ പ്രതിജ്ഞയും ദീപം തെളിയിക്കലും

1 month ago
യാത്ര ഇനി എളുപ്പം; മന്തരത്തൂരില്‍ റോഡ് ഉദ്ഘാടനം ചെയ്തു

യാത്ര ഇനി എളുപ്പം; മന്തരത്തൂരില്‍ റോഡ് ഉദ്ഘാടനം ചെയ്തു

2 months ago
വിലങ്ങാട് പുനരധിവാസം: അവശിഷ്ടങ്ങള്‍ നീക്കാന്‍ ആറ് കോടി രൂപ കൂടി അനുവദിച്ചെന്ന് മന്ത്രി കെ.രാജന്‍

വിലങ്ങാട് പുനരധിവാസം: അവശിഷ്ടങ്ങള്‍ നീക്കാന്‍ ആറ് കോടി രൂപ കൂടി അനുവദിച്ചെന്ന് മന്ത്രി കെ.രാജന്‍

2 months ago
കുന്നുമ്മല്‍ ക്ഷേത്രോത്സവത്തിന് ആറാട്ടോടെ സമാപനം

കുന്നുമ്മല്‍ ക്ഷേത്രോത്സവത്തിന് ആറാട്ടോടെ സമാപനം

2 days ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal