Saturday, June 7, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

വളപ്പില്‍ കരുണന്‍ ഗുരുക്കളെ ആദരിച്ചു

May 20, 2025
in പ്രാദേശികം
A A
വളപ്പില്‍ കരുണന്‍ ഗുരുക്കളെ ആദരിച്ചു
Share on FacebookShare on Twitter

മൊകേരി: ആറ് പതിറ്റാണ്ടിലേറെ കളരിപ്പയറ്റ്, കോല്‍ക്കളി രംഗത്ത് പ്രശസ്തവും മാതൃകാപരവുമായ പ്രവര്‍ത്തനം കാഴ്ചവെച്ച കടത്തനാട് കളരി സംഘം സാരഥി വളപ്പില്‍ കരുണന്‍ ഗുരുക്കളെ സിപിഐ ആദരിച്ചു. മൊകേരിയില്‍ സിപിഐ കുറ്റ്യാടി മണ്ഡലം സമ്മേളന വേദിയില്‍ മൃഗ സംരക്ഷണ ക്ഷീര വികസന മന്ത്രി ജെ.ചിഞ്ചു റാണി മൊമെന്റോ നല്‍കി. മണ്ഡലം സെക്രട്ടറി കെ.കെ മോഹന്‍ ദാസ് അധ്യക്ഷത വഹിച്ചു.

 

RECOMMENDED NEWS

മുതുവടത്തൂരില്‍ എംഡിഎംഎയുമായി യുവാവ് അറസ്റ്റില്‍

മുതുവടത്തൂരില്‍ എംഡിഎംഎയുമായി യുവാവ് അറസ്റ്റില്‍

1 month ago
കല്ലേരിയില്‍ ഓടിക്കൊണ്ടിരുന്ന ലോറിക്ക് തീ പിടിച്ചു; ഡ്രൈവര്‍ രക്ഷപ്പെട്ടു

കല്ലേരിയില്‍ ഓടിക്കൊണ്ടിരുന്ന ലോറിക്ക് തീ പിടിച്ചു; ഡ്രൈവര്‍ രക്ഷപ്പെട്ടു

3 months ago
നാടിന് തിലകക്കുറിയായി പാലയാട് ദേശീയ വായനശാല കെട്ടിടം; ഉദ്ഘാടനം ഉത്സവമായി

നാടിന് തിലകക്കുറിയായി പാലയാട് ദേശീയ വായനശാല കെട്ടിടം; ഉദ്ഘാടനം ഉത്സവമായി

5 months ago
ആവള കുളങ്ങര (തയ്യില്‍) രാജീവന്‍ അന്തരിച്ചു

ആവള കുളങ്ങര (തയ്യില്‍) രാജീവന്‍ അന്തരിച്ചു

2 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal