Saturday, June 7, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home ചരമം

കുറുന്തോടിയിലെ പൗരപ്രമുഖന്‍ നൊച്ചിയില്‍ കൃഷ്ണക്കുറുപ്പ് അന്തരിച്ചു

May 20, 2025
in ചരമം
A A
കുറുന്തോടിയിലെ പൗരപ്രമുഖന്‍ നൊച്ചിയില്‍ കൃഷ്ണക്കുറുപ്പ് അന്തരിച്ചു
Share on FacebookShare on Twitter

മണിയൂര്‍: കുറുന്തോടിയിലെ പൗരപ്രമുഖനും കോണ്‍ഗ്രസ് നേതാവും ആധാരം എഴുത്തുകാരനുമായ നൊച്ചിയില്‍ കൃഷ്ണക്കുറുപ്പ് (93) അന്തരിച്ചു. കുറുന്തോടി അയ്യപ്പ ക്ഷേത്രം രക്ഷാധികാരിയും തൂണൂറ ക്ഷേത്ര കമ്മറ്റി പ്രസിഡന്റും സീനിയര്‍ സിറ്റിസണ്‍ ഫോറം യൂണിറ്റ് പ്രസിഡന്റുമാണ്. ഭാര്യ: ജാനു അമ്മ. മക്കള്‍: രാമചന്ദ്രന്‍ (എല്‍ഐസി വടകര), ഉഷ (കുറുന്തോടി), ഇന്ദിര (മേപ്പയ്യൂര്‍), മണിമോന്‍ (ആധാരം എഴുത്ത്). മരുമക്കള്‍: രഞ്ജിനി (മടപ്പള്ളി), രാമകൃഷ്ണന്‍ (ആധാരം എഴുത്ത് കുറുന്തോടി), നിഷ (വൈക്കിലശേരി), പരേതനായ വിജയരാഘവന്‍ (മേപ്പയ്യൂര്‍).

RECOMMENDED NEWS

അശ്ലീല പരാമർശം; ബോബി ചെമ്മണൂരിനെതിരെ പരാതി നൽകി നടി ഹണി റോസ്

നടി ഹണി റോസിന്‍റെ പരാതി: ബോബി ചെമ്മണ്ണൂര്‍ അറസ്റ്റില്‍; കൊച്ചി സെൻട്രൽ പൊലീസ് അറസ്റ്റ് രേഖപ്പെടുത്തി

5 months ago
കണ്ണൂക്കര പനവയല്‍ കുനിയില്‍ സുലൈഖ അന്തരിച്ചു

കണ്ണൂക്കര പനവയല്‍ കുനിയില്‍ സുലൈഖ അന്തരിച്ചു

2 months ago
ലഹരിക്കുള്ള ഏറ്റവും നല്ല മരുന്ന് സ്‌പോര്‍ട്‌സ്: ഷാഫി പറമ്പില്‍ എംപി

ലഹരിക്കുള്ള ഏറ്റവും നല്ല മരുന്ന് സ്‌പോര്‍ട്‌സ്: ഷാഫി പറമ്പില്‍ എംപി

4 months ago
സിന്തറ്റിക് ലഹരിക്കെതിരെ ജനകീയ കണ്‍വെന്‍ഷന്‍; പോസ്റ്റര്‍ പ്രകാശനം ചെയ്തു

സിന്തറ്റിക് ലഹരിക്കെതിരെ ജനകീയ കണ്‍വെന്‍ഷന്‍; പോസ്റ്റര്‍ പ്രകാശനം ചെയ്തു

1 month ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal