അഴിയൂര്‍: കോറോത്ത് റോഡ് വേങ്ങേരി ഗോവിന്ദന്‍ (78) അന്തരിച്ചു. ഭാര്യ: ജാനു. മക്കള്‍: ഗിരീശന്‍, ഗീത, നിഷ, മിനി. മരുമക്കള്‍: ബാബു, ദിനേശന്‍, അജിത്ത്. സഹോദരങ്ങള്‍: നാണി, ഭാസ്‌കരന്‍, വിലാസിനി, പങ്കജാക്ഷി, പരേതനായ രാജന്‍.
© 2024 vatakara varthakal