വടകര: മണിയൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വിവിധ വിഷയങ്ങളില്‍ ഹയര്‍ സെക്കന്ററി വിഭാഗത്തില്‍ അധ്യാപകരെ
നിയമിക്കുന്നു. ഇംഗ്ലീഷ്, മലയാളം, ബോട്ടണി, കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് വിഷയങ്ങളില്‍ 28ന് രാവിലെ പത്തിനും, പൊളിറ്റിക്‌സ്, ഹിസ്റ്ററി, ജേണലിസം എന്നിവയ്ക്ക് ഉച്ചയ്ക്ക് 1:30 നും അഭിമുഖം നടക്കും.

