കൊയിലാണ്ടി: മൂടാടിയില്‍ അമ്മയും മകനും ഒരേ ദിവസം മരണപ്പെട്ടു. മൂടാടി വടക്കെ ഇളയിടത്ത് നാരായണിയും (87)
മകന്‍ അശോകനുമാണ് (65) മണിക്കൂറുകള്‍ക്കുള്ളില്‍ മരണപ്പെട്ടത്. അശോകന്‍ മാവിന്റെ മുകളില്‍ നിന്ന് പിടിവിട്ട് താഴെ വീണു മരണപ്പെടുകയായിരുന്നു. കുറച്ചു സമയത്തിനുള്ളില്‍ അമ്മ നാരായണി (87) ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരണപ്പെട്ടു. രണ്ടുപേരുടെയും സംസ്‌കാരം ചൊവ്വാഴ്ച കാലത്ത് 10 മണിക്ക് വീട്ടുവളപ്പില്‍ നടക്കും.
നാരായണിയുടെ ഭര്‍ത്താവ്: പരേതനായ കണാരന്‍. മക്കള്‍: പ്രേമന്‍, പുരുഷോത്തമന്‍, ശോഭന, പ്രമീള, പരേതനായ അശോകന്‍. മരുമക്കള്‍: ഷൈജ, റീജ, ഷിജ, ഭാസ്‌കരന്‍, അശോകന്‍. സഹോദരങ്ങള്‍: പരേതരായ ചോയിച്ചി, മാണിക്യം, മാത, കല്യാണി, കണാരന്‍, മാധവി, ജാനകി..
അശോകന്റെ ഭാര്യ: ഷൈജ. മക്കള്‍: അഭിനന്ദ്, ആദര്‍ശ്. സഹോദരങ്ങള്‍: പ്രേമന്‍, പുരുഷോത്തമന്‍, ശോഭന, പ്രമീള.

-സുധീര്‍ കൊരയങ്ങാട്