ഒഞ്ചിയം: പുതിയെടുത്ത് ഗൗരിയമ്മ (96) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ പൊയില്‍ ബാലന് മാസ്റ്റര്‍ (കെ.പി
ഗോപാലക്കുറുപ്പ്).
മക്കള്‍: നിര്‍മ്മല, രവീന്ദ്രന്, (റിട്ട. പ്രൊഫ.എംജി യൂണിവേഴ്സിറ്റി), രഞ്ജിനി (മുന്‍ വടകര നഗരസഭ ചെയര്‍പേഴ്സണ്‍), ഗീത, കുമാരന് (പ്രിന്‍സിപ്പാള്‍ സിഐഇഎസ്സിഒ ഐടിഐ കോഴിക്കോട്), രമേശന് (ജനറല്‍ മാനേജര്‍ കെടിസി ഹോണ്ട കോഴിക്കോട്), റീത്ത (പ്രിന്‍സിപ്പള്‍ എംഎം ഹയര്‍ സെക്കന്ററി ന്യൂമാഹി). മരുമക്കള്‍: ഒഞ്ചിയം പ്രഭാകരന്, ഷെറിന് ഉപ്പോട്ട് (റിട്ട. പ്രൊഫ.എംജി യൂണിവേഴ്സിറ്റി), ശശിധരന് (നാഷണല്‍ ഇന്‍ഷുറന്‍സ് വടകര), ഷീജ (എച്ച്എം പുകയുര്‍ ജിഎല്‍പി), ഉഷ (വടകര സഹകരണ ആശുപത്രി), എന്‍.ബാലകൃഷ്ണന് (സിപിഎം ഒഞ്ചിയം ഏരിയ കമ്മിറ്റി അംഗം), പരേതനായ മുയാരത്ത് പത്മനാഭന് മാസ്റ്റര്‍. സംസ്കാരം വൈകുന്നേരം 4 മണിക്ക് വീട്ടുവളപ്പില്‍