Sunday, June 8, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

ലോട്ടറി ടിക്കറ്റ് കത്തിച്ചു പ്രതിഷേധം

May 19, 2025
in പ്രാദേശികം
A A
ലോട്ടറി ടിക്കറ്റ് കത്തിച്ചു പ്രതിഷേധം
Share on FacebookShare on Twitter

വടകര: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കേരള ലോട്ടറി ഏജന്റ് ആന്റ് സെല്ലഴസ് അസോസിയേഷന്‍ (ഐഎന്‍ടിയുസി) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ലോട്ടറി ടിക്കറ്റ് കത്തിക്കല്‍ സമരം നടത്തി. ലോട്ടറി ടിക്കറ്റ് വിലവര്‍ധനവ് പിന്‍വലിക്കുക, ലോട്ടറി സമ്മാനങ്ങള്‍ വര്‍ധിപ്പിക്കുക, ലോട്ടറി വില്‍പനക്കാരുടെ കമ്മീഷന്‍ വര്‍ധിപ്പിക്കുക, ലോട്ടറിമേഖലയിലെ ബിനാമികളെ ഇല്ലാതാക്കുക, ലോട്ടറിയുടെ വിശ്വാസ്യത നിലനിര്‍ത്തുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചു നടന്ന സമരം സിസിസി വൈസ് പ്രസിഡന്റ് അഡ്വ. ഇ.നാരായണന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെഎന്‍എ അമീര്‍ അധ്യക്ഷത വഹിച്ചു. ടി.കെ നാരായണന്‍, രാജേഷ് കിണറ്റിന്‍കര, സേവാദള്‍ ബ്ലോക്ക് പ്രസിഡന്റ് എം.വി ദിലീപ്കുമാര്‍, നിര്‍മാണ സെക്ഷന്‍ ഐഎന്‍ടിയുസി താലൂക്ക് പ്രസിഡന്റ് ഷൈജു ചള്ളയില്‍, മുസ്തഫ കോട്ടക്കല്‍, ഗംഗാധരന്‍ പുതുപ്പണം എന്നിവര്‍ സംസാരിച്ചു. മുസ്തഫ വടകര സ്വാഗതം പറഞ്ഞു.

 

RECOMMENDED NEWS

തോന്നും പോലെ കഴിച്ചാല്‍ തേടിയെത്തും രോഗം; കരുതല്‍വേണമെന്ന് എന്‍എസ്എസ്

5 months ago
രഞ്ജീവ് കുറുപ്പിന് ദേശീയ അവാര്‍ഡ്

രഞ്ജീവ് കുറുപ്പിന് ദേശീയ അവാര്‍ഡ്

5 months ago
മുക്കാളി പുതിയപറമ്പത്ത് ചന്ദ്രി അന്തരിച്ചു

മുക്കാളി പുതിയപറമ്പത്ത് ചന്ദ്രി അന്തരിച്ചു

1 month ago
കടമേരി നരിയന്‍ ചിറക്കല്‍ അബ്ദുല്‍ ഹമീദ് അന്തരിച്ചു

കടമേരി നരിയന്‍ ചിറക്കല്‍ അബ്ദുല്‍ ഹമീദ് അന്തരിച്ചു

1 month ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal