നാദാപുരം: നാദാപുരം ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 3ാംവാര്‍ഡില്‍ 43 ലക്ഷം രൂപയുടെ
നവീകരിച്ച 4 റോഡുകള്‍ ഉദ്ഘാടനം ചെയ്തു. പൂവത്താംകണ്ടി വിഷ്ണുമംഗലം റോഡ് (6.74ലക്ഷം), പറോളിമുക്ക് വിഷ്ണുമംഗലം ക്ഷേത്രം റോഡ് (12.40ലക്ഷം), ഓത്തിയില്‍ മുക്ക് കുറ്റിയില്‍ റോഡ് (12 ലക്ഷം), എടത്തില്‍മുക്ക് പഞ്ചായത്തൊളി റോഡ് (12 ലക്ഷം) എന്നീ റോഡുകളാണ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി.വി മുഹമ്മദലി ഉദ്ഘാടനം ചെയ്തത്. മെമ്പര്‍ വി.എ.സി മസ്ബൂബ ഇബ്രാഹിം അധ്യക്ഷത വഹിച്ചു.

