Saturday, June 7, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

നെല്‍കൃഷി പ്രോത്സാഹന പദ്ധതിയുമായി ജൈവകര്‍ഷക സമിതി

May 16, 2025
in പ്രാദേശികം
A A
നെല്‍കൃഷി പ്രോത്സാഹന പദ്ധതിയുമായി ജൈവകര്‍ഷക സമിതി
Share on FacebookShare on Twitter

ഓര്‍ക്കാട്ടേരി: ജൈവകര്‍ഷക സമിതി ഏറാമല വില്ലേജ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നെല്‍കൃഷി പ്രോത്സാഹന പദ്ധതി തുടങ്ങി. ഇതിന്റെ ഭാഗമായി മണ്ടോടി വയലില്‍ വിത്തെറിഞ്ഞു. കെ.കെ രമ എംഎല്‍എ പദ്ധതി ഉദ്ഘാടനം ചെയ്തു. അര ഏക്കര്‍ സ്ഥലത്ത് നവര, രക്തശാലി, ആയിരംകണ എന്നീ വിത്തുകളാണ് വിതച്ചത്. സമിതി പ്രസിഡന്റ് എസ്.ജോഷി അധ്യക്ഷത വഹിച്ച ചടങ്ങില്‍ സെക്രട്ടറി ചളളയില്‍ രവീന്ദ്രന്‍, സമിതി ജില്ലാ പ്രസിഡന്റ് കണ്ണമ്പ്രത്ത് പത്മനാഭന്‍, ബാബുരാജന്‍ ചാക്ക്യേരി, കെ.രജിത്ത് കൂമാര്‍, കെ.പി ബാബു, സ്ഥലം ഉടമ പ്രതിനിധി ശാന്ത അമ്മ എന്നിവര്‍ സംസാരിച്ചു

RECOMMENDED NEWS

നാട് കൈകോര്‍ത്തു, രക്ഷാപ്രവര്‍ത്തനം അതിവേഗം; വെള്ളിയാഴ്ച ഹര്‍ത്താല്‍

നാട് കൈകോര്‍ത്തു, രക്ഷാപ്രവര്‍ത്തനം അതിവേഗം; വെള്ളിയാഴ്ച ഹര്‍ത്താല്‍

4 months ago
നാദാപുരം താലൂക്ക് ആശുപത്രി തകർക്കുന്ന ഉദ്യോഗസ്ഥ ഭരണത്തിനെതിരെ ഡിവൈഎഫ്ഐ സമരം

നാദാപുരം താലൂക്ക് ആശുപത്രി തകർക്കുന്ന ഉദ്യോഗസ്ഥ ഭരണത്തിനെതിരെ ഡിവൈഎഫ്ഐ സമരം

5 months ago
ഇനി ഇവിടെ യാത്ര എളുപ്പം; മൂന്ന് റോഡുകള്‍ ഉദ്ഘാടനം ചെയ്തു

ഇനി ഇവിടെ യാത്ര എളുപ്പം; മൂന്ന് റോഡുകള്‍ ഉദ്ഘാടനം ചെയ്തു

5 months ago
ഉപ്പിലാറ മലയില്‍ മണ്ണെടുപ്പ് തുടരുന്നു; വീട് അപകട ഭീഷണിയില്‍

ഉപ്പിലാറമലയിലെ ഖനനം നിര്‍ത്തിവക്കണം: കെ.പി.കുഞ്ഞമ്മദ്കുട്ടി എംഎല്‍എ

2 weeks ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal