വടകര: കോടതി ജീവനക്കാരിയും യുവ കവയിത്രിയുമായിരുന്ന ലീബാ ബാലന്‍ പത്താം ചരമ വര്‍ഷം നാളെ (ശനി)
വടകരയില്‍ ആചരിക്കും. വാഹനാപകടത്തെ തുടര്‍ന്ന് അകാലത്തില്‍ വിട പറഞ്ഞ സഹപ്രവര്‍ത്തകയുടെ ഓര്‍മ പുതുക്കുന്നതിന് അനുസ്മരണ സമിതിയുടെ നേതൃത്വത്തില്‍ ടൗണ്‍ ഹാളിന് സമീപമുള്ള ഗ്രീന്‍ പാലസ് ഓഡിറ്റോറിയത്തില്‍ സാംസ്‌കാരിക സമ്മേളനം ഉള്‍പെടെയുള്ള പരിപാടികള്‍ നടക്കും.
വൈകുന്നേരം നാലരക്ക് നടക്കുന്ന പരിപാടിയില്‍ ജീവനക്കാര്‍ക്ക് വേണ്ടി നടത്തപ്പെട്ട കവിതാ രചന മത്സരത്തില്‍ വിജയികളായവര്‍ക്ക് പുരസ്‌കാരവും കേഷ് അവാര്‍ഡും സമ്മാനിക്കും. ‘ആത്രേയകം’, ‘കല്യാണിയെന്നും ദാക്ഷായണിയെന്നും പേരായ രണ്ടു സ്ത്രീകളുടെ കത’ എന്നീ പ്രശസ്തമായ നോവലുകളിലൂടെ സാഹിത്യ ലോകത്ത്
ശ്രദ്ധേയയായ യുവ എഴുത്തുകാരി ആര്‍.രാജശ്രീ പരിപാടി ഉദ്ഘാടനം ചെയ്യും. വടകര എന്‍ഡിപിഎസ് ജഡ്ജ് ബിജു വി.ജി മുഖ്യാതിഥിയാവും. ്