വേളം: വലകെട്ടിലെ പരേതനായ പുത്തലത്ത് അമ്മത് ഹാജിയുടെ ഭാര്യ കുഞ്ഞാമി ഹജ്ജുമ്മ (78) അന്തരിച്ചു. മക്കള്‍: അബ്ദുല്ല, ബിയ്യാത്തു, ആയിശ, പരേതരായ ജമീല, അന്‍സാര്‍. മരുമക്കള്‍: ടി.പി.സൂപ്പി ഹാജി (പ്രസിഡന്റ് വലകെട്ട് ശാഖാ മുസ്ലിം ലീഗ്), അന്ത്രു ഹാജി പുതിയോട്ടില്‍ (വടയം), ഹമീദ് ( ഊരത്ത്). സഹോദരങ്ങള്‍: അബ്ദുല്ല ഹാജി, അമ്മദ് (ദുബൈ), ഇബ്രാഹിം, ബിയ്യാത്തു.