Saturday, June 7, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

തദ്ദേശ തെരഞ്ഞെടുപ്പ്: എന്യുമറേഷന്‍ നടത്തണമെന്ന് കോണ്‍ഗ്രസ്

May 16, 2025
in പ്രാദേശികം
A A
തദ്ദേശ തെരഞ്ഞെടുപ്പ്: എന്യുമറേഷന്‍ നടത്തണമെന്ന് കോണ്‍ഗ്രസ്
Share on FacebookShare on Twitter

കുറ്റ്യാടി: തദ്ദേശ ഭരണ തെരഞ്ഞെടുപ്പ് കണക്കിലെടുത്ത് വാര്‍ഡുകള്‍ പുനഃക്രമീകരിച്ച് വോട്ടര്‍ പട്ടിക തയ്യാറാക്കുന്നതിന് വീടുകള്‍ക്ക് പുതിയ വീട്ടുനമ്പര്‍ നല്‍കി വീടുകള്‍ കയറിയുള്ള എന്യൂമറേഷന്‍ നടത്തണമെന്ന് കുറ്റ്യാടി 10, 11, 12 വാര്‍ഡുകളിലെ കോണ്‍ഗ്രസ് കുടുംബ സംഗമം ആവശ്യപ്പെട്ടു. പുതിയ വോട്ട് ചേര്‍ക്കുന്നതിന് വോട്ടര്‍മാര്‍ നേരിട്ട് ഹാജരാകണമെന്ന വ്യവസ്ഥ അപ്രയോഗികമാണെന്നും വിദ്യാഭ്യാസ ആവശ്യത്തിനും ജോലി ആവശ്യത്തിനുമായി വീട് മാറി നില്‍ക്കുന്ന പുതിയ വോട്ടര്‍മാര്‍ക്ക് വോട്ടര്‍പട്ടയില്‍ പേര് ചേര്‍ക്കാനുള്ള അവസരം ഇതുവഴി നഷ്ടപ്പെടുമെന്നും യോഗം ചൂണ്ടിക്കാട്ടി.
കെപിസിസി ജനറല്‍ സെക്രട്ടറി അഡ്വ. പി എം നിയാസ് കുടുംബ സംഗമം ഉദ്ഘാടനം ചെയ്തു. കെ.കെ.ഷാജു അധ്യക്ഷത വഹിച്ചു. ശ്രീജേഷ് ഊരത്ത്, പി കെ സുരേഷ്, വിലങ്ങില്‍ കുഞ്ഞിക്കേളു നമ്പ്യാര്‍, കെ പി രാജന്‍, സി കെ ബഷീര്‍, സുരേഷ് ബാബു, ബബീഷ് പൂക്കുന്നുമേല്‍, പവിത്രന്‍ കെ പി എന്നിവര്‍ സംസാരിച്ചു.

 

RECOMMENDED NEWS

ബാങ്ക് പണിമുടക്ക് മാറ്റി

ബാങ്ക് പണിമുടക്ക് മാറ്റി

3 months ago
കൊടുംചൂടിലെ കുളിര്‍മഴയായി സമ്മര്‍ ക്യാമ്പ്

കൊടുംചൂടിലെ കുളിര്‍മഴയായി സമ്മര്‍ ക്യാമ്പ്

4 weeks ago
അഴിയൂര്‍ പാലയിന്റവിട പൗര്‍ണമിയില്‍ റുഖിയ അന്തരിച്ചു

അഴിയൂര്‍ പാലയിന്റവിട പൗര്‍ണമിയില്‍ റുഖിയ അന്തരിച്ചു

5 months ago
ബോബി ചെമ്മണ്ണൂര്‍ വയനാട്ടില്‍ കസ്റ്റഡിയില്‍

ബോബി ചെമ്മണ്ണൂര്‍ വയനാട്ടില്‍ കസ്റ്റഡിയില്‍

5 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal