വടകര: പെരുവാട്ടിന്‍ താഴ റസിഡന്‍സ് അസോസിയേഷന് സംഘടിപ്പിക്കുന്ന രക്തഗ്രൂപ്പ് നിര്‍ണയ ക്യാമ്പ് നാളെ (ശനി)
നടക്കും. രാവിലെ 9 മണി മുതല്‍ പെരുവാട്ടിന്‍ താഴ ബിജിഎല്‍ ഹോട്ടല്‍ ഓഡിറ്റോറിയത്തിലാണ് ക്യാമ്പ്. വടകര സഹകരണാശുപത്രി, ബിഡികെ വടകര എന്നിവയുടെ സഹകരണത്തോടെ നടക്കുന്ന ക്യാമ്പ് ഉച്ച ഒരു മണി വരെ നീണ്ടു നില്ക്കും.

