Friday, June 6, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home കേരളം

ജൂ​ണി​യ​ർ അ​ഭി​ഭാ​ഷ​ക​യെ മ​ർ​ദി​ച്ച കേസ്; അ​ഡ്വ​ക്കേ​റ്റ് ബെ​യ്‌​ലി​ൻ ദാ​സ് റി​മാ​ൻ​ഡി​ൽ

May 16, 2025
in കേരളം
A A
ജൂ​ണി​യ​ർ അ​ഭി​ഭാ​ഷ​ക​യെ മ​ർ​ദി​ച്ച കേസ്; അ​ഡ്വ​ക്കേ​റ്റ് ബെ​യ്‌​ലി​ൻ ദാ​സ് റി​മാ​ൻ​ഡി​ൽ
Share on FacebookShare on Twitter

തി​രു​വ​ന​ന്ത​പു​രം: ജൂ​ണി​യ​ർ അ​ഭി​ഭാ​ഷ​ക​യെ മ​ർ​ദി​ച്ച അ​ഡ്വ​ക്കേ​റ്റ് ബെ​യ്‌​ലി​ൻ ദാ​സി​നെ തി​രു​വ​ന​ന്ത​പു​രം മ​ജി​സ്ട്രേ​റ്റ് കോ​ട​തി റി​മാ​ൻ​ഡ്ചെ​യ്തു. ഈ ​മാ​സം 27 വ​രെ​യാ​ണ് കോ‌​ട​തി റി​മാ​ൻ​ഡ്ചെ​യ്ത​ത്.
ബെ​യ്‌​ലി​ൻ ദാ​സി​ന് ജാ​മ്യം ന​ൽ​ക​രു​തെ​ന്ന പ്രോ​സി​ക്യൂ​ഷ​ൻ വാ​ദം കോ​ട​തി അം​ഗീ​ക​രി​ച്ചു. ബെ​യ്‌​ലി​ൻ ദാ​സി​ന്‍റെ ജാ​മ്യ ഹ​ര്‍​ജി​യി​ൽ വി​ധി പ​റ​യു​ന്ന​ത് ശനിയാഴ്ച​ത്തേ​ക്ക് മാ​റ്റി. ജൂ​ണി​യ​ർ അ​ഭി​ഭാ​ഷ​ക​ർ ത​മ്മി​ലു​ണ്ടാ​യ പ്ര​ശ്ന​ത്തി​ലേ​ക്ക് ത​ന്നെ വ​ലി​ച്ചി​ഴ​ച്ചു​വെ​ന്ന് ബെ​യ്‌ലി​ൻ കോ​ട​തി​യി​ൽ വാ​ദി​ച്ചു. അ​തി​നി​ട​യി​ലു​ണ്ടാ​യ സം​ഭ​വ​ത്തെ പ​ർ​വ​തീ​ക​രി​ച്ചു​വെ​ന്നു​മാ​ണ് വാ​ദം.
കേ​സി​ൽ തി​രു​വ​ന​ന്ത​പു​രം സ്റ്റേ​ഷ​ൻ ക​ട​വി​ൽ നി​ന്ന് ബു​ധ​നാ​ഴ്ച​യാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്. വ​ഞ്ചി​യൂ​ര്‍ കോ​ട​തി​യി​ലെ ജൂ​ണി​യ​ര്‍ അ​ഭി​ഭാ​ഷ​ക ശ്യാ​മി​ലി​യെ​യാ​ണ് ഇ​യാ​ൾ മ​ര്‍​ദി​ച്ച​ത്. ‌‌
അ​ഭി​ഭാ​ഷ​ക​യെ മ​ര്‍​ദി​ച്ച സം​ഭ​വ​ത്തി​ല്‍ ബെ​യ്‌​ലി​ന്‍ ദാ​സി​നെ ബാ​ര്‍ അ​സോ​സി​യേ​ഷ​ൻ താ​ത്കാ​ലി​ക​മാ​യി പു​റ​ത്താ​ക്കി​യി​രു​ന്നു.

RECOMMENDED NEWS

ചേന്ദമംഗലത്തുകാര്‍ക്ക് ആശ്വാസം; സര്‍വീസ് റോഡ് വഴി ഇരുവശങ്ങളിലേക്കും ഗതാഗതത്തിന് അനുമതി

ചേന്ദമംഗലത്തുകാര്‍ക്ക് ആശ്വാസം; സര്‍വീസ് റോഡ് വഴി ഇരുവശങ്ങളിലേക്കും ഗതാഗതത്തിന് അനുമതി

4 weeks ago

ദേശീയപാത അതോറിറ്റി നിലപാടിൽ പ്രതിഷേധം; അഴിയൂർ പഞ്ചായത്തിൽ നാളെ ഹർത്താൽ

5 months ago
സര്‍ക്കാര്‍സ്ഥലം കാട് പിടിച്ചു കിടക്കുന്നു; സബ് രജിസ്ട്രാര്‍ ഓഫീസിനായി നെട്ടോട്ടം

സര്‍ക്കാര്‍സ്ഥലം കാട് പിടിച്ചു കിടക്കുന്നു; സബ് രജിസ്ട്രാര്‍ ഓഫീസിനായി നെട്ടോട്ടം

5 days ago
ലഹരിക്കെതിരെ ഫുട്‌ബോള്‍ ടൂര്‍ണമെന്റ്: പുലരി ക്ലബ് ജേതാക്കളായി

ലഹരിക്കെതിരെ ഫുട്‌ബോള്‍ ടൂര്‍ണമെന്റ്: പുലരി ക്ലബ് ജേതാക്കളായി

1 month ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal