വട്ടോളി: 2024 ഡിസംബറില്‍ നടന്ന കാവ്യമാമാങ്കത്തില്‍ പങ്കെടുത്തിന് ലഭിച്ച ഇന്ത്യന്‍ ബുക്ക് ഓഫ് റെക്കോര്‍ഡ്
സര്‍ട്ടിഫിക്കറ്റും മെഡലും എഴുത്തുകാരിയും കല്ലാച്ചി
വിഷ്ണുമംഗലം എല്‍പി സ്‌കൂള്‍ റിട്ട. അധ്യാപികയുമായ ഒ.കെ ശൈലജ ഏറ്റുവാങ്ങി. തിരൂര്‍ തുഞ്ചന്‍പറമ്പില്‍ നടന്ന ചടങ്ങില്‍ എഴുത്തുകാരിയും അധ്യാപികയുമായ സുഹറ കൂട്ടായി സര്‍ട്ടിഫിക്കറ്റ് കൈമാറി. എഴുത്തച്ഛന്‍ പുരസ്‌കാര ജേതാവ് തിരൂര്‍ ദിനേശ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ ഡിസംബറില്‍ കൊച്ചിയില്‍ നടന്ന കാവ്യ മാമാങ്കത്തില്‍ 106 കവികളാണ് പങ്കെടുത്തത്. ഇതിനുള്ള അംഗീകാരമാണ് കൈമാറിയത്.