Sunday, June 8, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

മഴക്കാലപൂര്‍വ ശുചീകരണ പ്രവൃത്തി ഉടന്‍ ആരംഭിക്കണം: മഹാത്മ കുടുംബ സംഗമം

May 15, 2025
in പ്രാദേശികം
A A
മഴക്കാലപൂര്‍വ ശുചീകരണ പ്രവൃത്തി ഉടന്‍ ആരംഭിക്കണം: മഹാത്മ കുടുംബ സംഗമം
Share on FacebookShare on Twitter

വടകര: മഴക്കാലപൂർവ ശുചീകരണ പ്രവൃത്തി ഉടൻ ആരംഭിക്കണമെന്ന്  താഴെ അങ്ങാടി മേഖല മഹാത്മാ കോണ്‍ഗ്രസ് കുടുംബ സംഗമം ആവശ്യപ്പെട്ടു.  താഴെ അങ്ങാടി പ്രദേശത്തെ ഓടകളില്‍ മണ്ണും ചെളിയും  നിറഞ്ഞിരിക്കുകയാണെന്നും ഇവ കാരണം മഴക്കാലമായാല്‍ പ്രദേശത്തെ വീടുകളിലും കടകളിലും വെള്ളം കയറുമെന്നും ഇതൊഴിവാക്കാന്‍ ഓടകളിലെ ചെളികള്‍ കാല താമസം കൂടാതെ നീക്കണമെന്ന്   യോഗം  അഭ്യർഥിച്ചു. നിലവില്‍ നടന്നുകൊണ്ടിരിക്കുന്ന ഒവിസി തോട് പ്രവൃത്തി മന്ദഗതിയിലായത് പ്രദേശത്തെ വീടുകളില്‍ മലിന ജലം കയറുമെന്ന ആശങ്ക സൃഷ്ടിച്ചതായി യോഗം വിലയിരുത്തി. സി.സി സുബൈറിന്റെ അധ്യക്ഷതയില്‍ നടന്ന കുടുംബ സംഗമം മണ്ഡലം പ്രസിഡന്റ് വി.കെ പ്രേമന്‍ ഉദ്ഘാടനം ചെയ്തു. കെ.പി അബ്ബാസ്, കെ.എം.പി ഹാരിസ്, കെ.പി നജീബ്, മീത്തല്‍ നാസര്‍, ടി.പി ഉസ്മാന്‍, കൊല്ലോച്ചി ഇബ്രാഹിം, ചിറക്കല്‍ അബൂബക്കര്‍, ടി.പി രാജേന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു. കെ.പി സുബൈര്‍ സ്വാഗതവും ഫൈസല്‍ തങ്ങള്‍ നന്ദിയും പറഞ്ഞു.

 

RECOMMENDED NEWS

ബ്ലോക്ക് പഞ്ചായത്ത് ജനസേവ കേന്ദ്രം തുടങ്ങി

ബ്ലോക്ക് പഞ്ചായത്ത് ജനസേവ കേന്ദ്രം തുടങ്ങി

2 months ago
നീലിമ വാര്‍ഷികാഘോഷം കലാവിരുന്നായി

നീലിമ വാര്‍ഷികാഘോഷം കലാവിരുന്നായി

4 weeks ago

അന്‍വറിനു കേരളത്തില്‍ പുല്ലുവില: എ.കെ.ബാലന്‍

5 months ago
വീട് നിര്‍മാണത്തിനിടയില്‍ സണ്‍ഷേഡ് തകര്‍ന്ന് രണ്ട് പേര്‍ക്ക് പരിക്ക്

വീട് നിര്‍മാണത്തിനിടയില്‍ സണ്‍ഷേഡ് തകര്‍ന്ന് രണ്ട് പേര്‍ക്ക് പരിക്ക്

4 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal