Sunday, June 8, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

വടകര താലൂക്ക് സര്‍ക്കിള്‍ സഹകരണ യൂണിയന്‍: ആയാടത്തില്‍ രവീന്ദ്രന്‍ ചെയര്‍മാന്‍

May 15, 2025
in പ്രാദേശികം
A A
വടകര താലൂക്ക് സര്‍ക്കിള്‍ സഹകരണ യൂണിയന്‍: ആയാടത്തില്‍ രവീന്ദ്രന്‍ ചെയര്‍മാന്‍
Share on FacebookShare on Twitter

വില്യാപ്പള്ളി: വടകര താലൂക്ക് സര്‍ക്കിള്‍ സഹകരണ യൂണിയന്‍ ഭരണസമിതിയിലേക്ക് പുതിയ അംഗങ്ങളെ തെരഞ്ഞെടുത്തു. അശോകന്‍ എം എം, ആയാടത്തില്‍ രവീന്ദ്രന്‍, രാമചന്ദ്രന്‍ എന്‍ കെ, സതീശന്‍ പി കെ, ബാബു ഒഞ്ചിയം, സുരേന്ദ്രന്‍ പി, പവിത്രന്‍ കെ എം, ജിന്‍ഷി എന്‍ കെ, ശ്രീധരന്‍ എ കെ, സജിത്ത് കുമാര്‍ കെ പി, അനീഷ് കുമാര്‍ കെ. എന്നിവരാണ് അംഗങ്ങള്‍. ഭരണസമിതി ചെയര്‍മാനായി ആയാടത്തില്‍ രവീന്ദ്രനെ ഐക്യകണ്‌ഠേനെ തെരഞ്ഞെടുത്തതായി വരണാധികാരി അറിയിച്ചു.

RECOMMENDED NEWS

വിദ്യാര്‍ഥിയുടെ കലാവിരുത് വിസ്മയമായി; സ്‌കൂള്‍ ചുമര്‍ നിറയെ ചിത്രങ്ങള്‍

വിദ്യാര്‍ഥിയുടെ കലാവിരുത് വിസ്മയമായി; സ്‌കൂള്‍ ചുമര്‍ നിറയെ ചിത്രങ്ങള്‍

7 days ago
കല്ലാച്ചിയില്‍ ഇതര സംസ്ഥാനക്കാര്‍ തമ്മില്‍ കൂട്ടത്തല്ല്

മദ്യലഹരിയില്‍ അമ്മയെ ചവിട്ടിക്കൊന്നു; മകന്‍ കസ്റ്റഡിയില്‍

3 weeks ago
പ്രതിഭകള്‍ക്ക് വനിതാവേദിയുടെ അനുമോദനം

പ്രതിഭകള്‍ക്ക് വനിതാവേദിയുടെ അനുമോദനം

3 months ago

എംടി: എഴുത്തും ജീവിതവും; വടകരയില്‍ സാഹിത്യ സംവാദം

5 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal