Saturday, June 7, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home വിദ്യാഭ്യാസം

100 % വരെ സ്‌കോളര്‍ഷിപ്പോടെ CMA USA കോഴ്‌സ് പഠിക്കാന്‍ അവസരം

May 15, 2025
in വിദ്യാഭ്യാസം
A A
Share on FacebookShare on Twitter

വടകര: പ്രൊഫഷണല്‍ കോഴ്‌സായ CMA (സര്‍ട്ടിഫൈഡ് മാനേജ്‌മെന്റ് അക്കൗണ്ടന്റ്) USA കോഴ്‌സില്‍ അംഗീകാരമുള്ള കേരളത്തിലെ ഏക സ്ഥാപനമായ APS അക്കാദമിയും BRILLIO അക്കാദമി വടകരയും സംയുക്തമായി സംഘടിപ്പിക്കുന്ന സ്‌കോളര്‍ഷിപ്പ് എക്‌സാമില്‍ (APS – BRILLIO Scholarship) പങ്കെടുക്കാന്‍ സുവര്‍ണാവസരം.
2023,2024,2025 വര്‍ഷങ്ങളില്‍ പ്ലസ് ടു / ഡിഗ്രി (Science, Commerce, Humanities & Arts) പഠനം പൂര്‍ത്തീകരിച്ചവര്‍ക്ക് അപേക്ഷിക്കാം. നിലവില്‍ CMA, ACCA കോഴ്‌സ് ചെയ്യുന്നവരുടെ അപേക്ഷ സ്വീകരിക്കുന്നതല്ല.
OFFLINE കോഴ്‌സ് ചെയ്യാന്‍ താല്പര്യമുള്ളവര്‍ മാത്രം അപേക്ഷ സമര്‍പ്പിക്കുക ഓഫ്ലൈന്‍ എഴുത്ത് പരീക്ഷ തീയതി : മെയ് 19
താഴെ നല്‍കിയ ലിങ്ക് വഴി രജിസ്റ്റര്‍ ചെയ്യാം

https://forms.gle/EXQCpY8yqRQtX4F69

കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍

+91 9061553777
+91 9061559777

APS Commerce Academy
Brillio Learning
4th floor,Daliya Square
Edodi Vadakara

 

RECOMMENDED NEWS

എടച്ചേരി തുരുത്തി കൈക്കണ്ടത്തില്‍ ബാലന്‍ അന്തരിച്ചു

എടച്ചേരി തുരുത്തി കൈക്കണ്ടത്തില്‍ ബാലന്‍ അന്തരിച്ചു

3 months ago
ചെറിയ പെരുന്നാളില്‍ ഭക്ഷണവുമായെത്തി ഖുര്‍ആന്‍ സ്റ്റഡീസ് സര്‍ക്കിള്‍

ചെറിയ പെരുന്നാളില്‍ ഭക്ഷണവുമായെത്തി ഖുര്‍ആന്‍ സ്റ്റഡീസ് സര്‍ക്കിള്‍

2 months ago
നാദാപുരത്ത് കോണ്‍ഗ്രസിന്റെ ഭീകര വിരുദ്ധ പ്രതിജ്ഞ

നാദാപുരത്ത് കോണ്‍ഗ്രസിന്റെ ഭീകര വിരുദ്ധ പ്രതിജ്ഞ

1 month ago
കനത്ത മഴയില്‍  അഴിയൂരില്‍ കിണറിടിഞ്ഞു

കനത്ത മഴയില്‍ അഴിയൂരില്‍ കിണറിടിഞ്ഞു

1 week ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal