Saturday, June 7, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

വിനോദ യാത്രക്കിടെ വിദ്യാര്‍ഥിനിയെ ശല്യം ചെയ്ത അധ്യാപകന് സസ്‌പെന്‍ഷന്‍

May 15, 2025
in പ്രാദേശികം
A A
കൊയിലാണ്ടിയില്‍ ട്രാഫിക് എഎസ്‌ഐക്ക് മര്‍ദനം
Share on FacebookShare on Twitter

നാദാപുരം: കാശ്മീര്‍ വിനോദയാത്രക്കിടയില്‍ വിദ്യാര്‍ഥിനിയോട് അപമര്യാദയായി പെരുമാറിയ കേസില്‍ പഹല്‍ഗാം പോലീസ് അറസ്റ്റ് ചെയ്ത അധ്യാപകനെ സ്‌കൂളില്‍ നിന്ന് സസ്‌പെന്റ് ചെയ്തു. ഇരിങ്ങല്‍ കോട്ടക്കല്‍ സ്വദേശിയും പേരോട് എംഐഎം ഹയര്‍ സെക്കന്ററി സ്‌കൂള്‍ അധ്യാപകനുമായ യു.ടി അഷ്‌റഫിനെയാണ് (45) സ്‌കൂള്‍ മാനേജ്‌മെന്റ് കമ്മിറ്റി അന്വേഷണവിധേയമായി സസ്‌പെന്റ് ചെയ്തത്. വിദ്യാര്‍ഥിനിയുടെ പരാതിയില്‍ കഴിഞ്ഞ ദിവസമാണ് പഹല്‍ഗാം പോലീസ് പ്രതിയെ കോട്ടക്കലിലെ വീട്ടിലെത്തി അറസ്റ്റ് ചെയ്തത്.

RECOMMENDED NEWS

അസർബെെജാൻ വിമാനം തകർന്നുവീണ സംഭവം: ക്ഷമ ചോദിച്ച്‌ പുട്ടിൻ

5 months ago
നടന്‍ കൃഷ്ണകുമാറിനും മകള്‍ക്കുമെതിരെ പോലീസ് കേസ്

നടന്‍ കൃഷ്ണകുമാറിനും മകള്‍ക്കുമെതിരെ പോലീസ് കേസ്

10 hours ago
കഞ്ചാവുമായി സ്‌കൂട്ടറില്‍; യുവാവ് പിടിയില്‍

കഞ്ചാവുമായി സ്‌കൂട്ടറില്‍; യുവാവ് പിടിയില്‍

3 months ago
നെല്‍വയലുകളില്‍ നടവരമ്പുകളും കൈത്തോടുകളും നിര്‍മിക്കണം: മഹാത്മ ദേശസേവ ട്രസ്റ്റ്

നെല്‍വയലുകളില്‍ നടവരമ്പുകളും കൈത്തോടുകളും നിര്‍മിക്കണം: മഹാത്മ ദേശസേവ ട്രസ്റ്റ്

4 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal