തിരുവള്ളൂര്‍: കഴുന്തമ്മല്‍ ഇബ്രാഹിം ഹാജി (76) അന്തരിച്ചു. ഭാര്യ: സൈനബ ഹജ്ജുമ്മ. മക്കള്‍: മുഹമ്മദ് (ദുബൈ), സുലൈമാന്‍ (അബുദാബി), അന്‍വര്‍, തസ്‌നീമ. മരുമക്കള്‍: അബിനാസ് (തിരുവള്ളൂര്‍), നഫീസത്തുല്‍ മിസ്രിയ (തോടന്നൂര്‍), റഷ്‌ന (തോടന്നൂര്‍), തന്‍സീഹ (തിരുവള്ളൂര്‍). സഹോദരങ്ങള്‍: മൊയ്തു (കഴുന്തമ്മല്‍), കുഞ്ഞബ്ദുള്ള ഹാജി (കഴുന്തമ്മല്‍).