Saturday, June 7, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home സാംസ്‌കാരികം

ദേവ്‌ന ബി. അനീഷിന് കലാഭാരതി അവാര്‍ഡ്

May 15, 2025
in സാംസ്‌കാരികം
A A
ദേവ്‌ന ബി. അനീഷിന് കലാഭാരതി അവാര്‍ഡ്
Share on FacebookShare on Twitter

വടകര: തമിഴ്‌നാട്ടിലെ കരൂര്‍ നാട്യാഞ്ജലിയുടെ ആഭിമുഖ്യത്തില്‍ കരൂര്‍ കൊങ്കുമഹലില്‍ നടന്ന ബ്രഹ്‌മോത്സവത്തില്‍ പങ്കെടുത്ത വടകരയിലെ ദേവ്‌ന ബി. അനീഷിന് കലാഭാരതി അവാര്‍ഡ്. കേരള നടനമാണ് ദേവ്‌ന അവതരിപ്പിച്ചത്. ട്രസ്റ്റ് ഡയരക്ടര്‍ കലൈമാമണി ഡോ.അഴഗു രാമസ്വാമി അവാര്‍ഡ് സമ്മാനിച്ചു. വടകര കുരിക്കിലാട് കൃഷ്ണദേയത്തില്‍ അനീഷിന്റയും ബിന്ദുവിന്റെയും മകളാണ് ദേവ്‌ന ബി. അനീഷ്.

 

RECOMMENDED NEWS

കടല്‍ കലിതുള്ളുന്നു; തീരദേശവാസികള്‍ ആശങ്കയില്‍

കടല്‍ കലിതുള്ളുന്നു; തീരദേശവാസികള്‍ ആശങ്കയില്‍

2 weeks ago
ബസ് മതിലിലിടിച്ചു നിരവധി പേര്‍ക്ക് പരിക്ക്

ബസ് മതിലിലിടിച്ചു നിരവധി പേര്‍ക്ക് പരിക്ക്

2 months ago
നാട്ടുകാരും പോലീസും കൈകോര്‍ത്തു; വടകരയില്‍ എംഡിഎംഎയുമായി രണ്ടു പേര്‍ പിടിയില്‍

നാട്ടുകാരും പോലീസും കൈകോര്‍ത്തു; വടകരയില്‍ എംഡിഎംഎയുമായി രണ്ടു പേര്‍ പിടിയില്‍

3 months ago
കെ.പി.കുഞ്ഞികൃഷ്ണ കുറുപ്പിന്റെ സ്മരണ പുതുക്കി ആര്‍ജെഡി

കെ.പി.കുഞ്ഞികൃഷ്ണ കുറുപ്പിന്റെ സ്മരണ പുതുക്കി ആര്‍ജെഡി

2 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal