Saturday, June 7, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home കേരളം

മ​ഴ ഇ​ന്നും തു​ട​രും; കോഴിക്കോട് ഉള്‍പെടെ 4 ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ട്

May 14, 2025
in കേരളം
A A
Share on FacebookShare on Twitter

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഒ​റ്റ​പ്പെ​ട്ട ശ​ക്ത​മാ​യ മ​ഴ ഇ​ന്നും തു​ട​രും. നാ​ല് ജി​ല്ല​ക​ളി​ല്‍ ഇ​ന്ന് യെ​ല്ലോ അ​ല​ര്‍​ട്ടാ​ണ്. തി​രു​വ​ന​ന്ത​പു​രം, പ​ത്ത​നം​തി​ട്ട, കോ​ഴി​ക്കോ​ട്, വ​യ​നാ​ട് ജി​ല്ല​ക​ളി​ലാ​ണ് യെ​ല്ലോ അ​ല​ര്‍​ട്ട്.
തെ​ക്ക​ന്‍ ബം​ഗാ​ള്‍ ഉ​ള്‍​ക്ക​ട​ല്‍, നി​ക്കോ​ബ​ര്‍ ദ്വീ​പ്, തെ​ക്ക​ന്‍ ആ​ന്‍​ഡ​മാ​ന്‍ ക​ട​ല്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ കാ​ല​വ​ര്‍​ഷം എ​ത്തി​യ​താ​യി കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ് അ​റി​യി​ച്ചി​രു​ന്നു.
സാ​ധാ​ര​ണ ഈ ​മേ​ഖ​ല​യി​ല്‍ കാ​ല​വ​ര്‍​ഷം എ​ത്തി​യാ​ല്‍ പ​ത്ത് ദി​വ​സ​ത്തി​ന​കം കേ​ര​ള​ത്തി​ല്‍ എ​ത്താ​റു​ണ്ട്. ഇ​ത്ത​വ​ണ മേ​യ് 27 ന് ​കാ​ലാ​വ​ര്‍​ഷം കേ​ര​ള​ത്തി​ല്‍ എ​ത്തു​മെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ് പ്ര​വ​ചി​ച്ചി​രു​ന്നു.

RECOMMENDED NEWS

ക്ലീന്‍ സ്ലേറ്റ് ഓപ്പറേഷന്‍; മാരക സിന്തറ്റിക് ലഹരിയുമായി യുവാവ് എക്‌സൈസ് പിടിയില്‍

ക്ലീന്‍ സ്ലേറ്റ് ഓപ്പറേഷന്‍; മാരക സിന്തറ്റിക് ലഹരിയുമായി യുവാവ് എക്‌സൈസ് പിടിയില്‍

1 month ago
കോട്ടക്കുളങ്ങര സ്വാമിനാഥ ക്ഷേത്രത്തില്‍ കൊടി ഉയര്‍ന്നു; 28 വരെ ശിവരാത്രി മഹോത്സവം

കോട്ടക്കുളങ്ങര സ്വാമിനാഥ ക്ഷേത്രത്തില്‍ കൊടി ഉയര്‍ന്നു; 28 വരെ ശിവരാത്രി മഹോത്സവം

3 months ago
‘കൊവിഡ് കാലത്ത് പി പി ഇ കിറ്റ് കൊള്ള, മൂന്ന് ഇരട്ടി കൂടുതല്‍ പണം നല്‍കി വാങ്ങി’; പ്രതിപക്ഷ ആരോപണം ശരിയെന്ന് സിഎജി

‘കൊവിഡ് കാലത്ത് പി പി ഇ കിറ്റ് കൊള്ള, മൂന്ന് ഇരട്ടി കൂടുതല്‍ പണം നല്‍കി വാങ്ങി’; പ്രതിപക്ഷ ആരോപണം ശരിയെന്ന് സിഎജി

5 months ago
22 കോടിയുടെ നവീകരണം പൂര്‍ത്തിയായി; വടകര റെയില്‍വെ സ്റ്റേഷന്‍ ഉദ്ഘാടനം നാളെ

22 കോടിയുടെ നവീകരണം പൂര്‍ത്തിയായി; വടകര റെയില്‍വെ സ്റ്റേഷന്‍ ഉദ്ഘാടനം നാളെ

3 weeks ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal