Saturday, June 7, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

പഞ്ചായത്തിന്റെ കൈത്താങ്ങ്; പട്ടികജാതി കുടുംബങ്ങള്‍ക്ക് വാട്ടര്‍ ടാങ്ക്

May 14, 2025
in പ്രാദേശികം
A A
പഞ്ചായത്തിന്റെ കൈത്താങ്ങ്; പട്ടികജാതി കുടുംബങ്ങള്‍ക്ക് വാട്ടര്‍ ടാങ്ക്
Share on FacebookShare on Twitter

ആയഞ്ചേരി: ആയഞ്ചേരി ഗ്രാമപഞ്ചായത്ത് 2024-25 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി പട്ടികജാതി വിഭാഗക്കാര്‍ക്ക് വാട്ടര്‍ ടാങ്ക് വിതരണം ചെയ്തു. പ്രസിഡന്റ് എന്‍. അബ്ദുല്‍ഹമീദ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പി.കെ. ആയിഷ അധ്യക്ഷയായി. പഞ്ചായത്തിലെ 47 കുടുംബങ്ങള്‍ക്കാണ് വാട്ടര്‍ ടാങ്ക് നല്‍കിയത്.
ചടങ്ങില്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ അഷറഫ് വെള്ളിലാട്ട്, പി. എം. ലതിക, പഞ്ചായത്ത് അംഗങ്ങളായ കാട്ടില്‍ മൊയ്തു, എ. സുരേന്ദ്രന്‍, എം.വി. ഷൈബ, എസ്‌സി പ്രമോട്ടര്‍ ഡയാന രാജ് തുടങ്ങിയവര്‍ സംബന്ധിച്ചു.

RECOMMENDED NEWS

സിവില്‍ സര്‍വീസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; ആദ്യ നൂറ് റാങ്കുകളില്‍ അഞ്ച് മലയാളി വനിതകള്‍

സിവില്‍ സര്‍വീസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; ആദ്യ നൂറ് റാങ്കുകളില്‍ അഞ്ച് മലയാളി വനിതകള്‍

2 months ago
അതിര്‍ത്തിയില്‍ സംഘര്‍ഷത്തിന് അയവ്; ഇന്ത്യ-പാക് സൈനികതല ചര്‍ച്ച ഇന്ന്

അതിര്‍ത്തിയില്‍ സംഘര്‍ഷത്തിന് അയവ്; ഇന്ത്യ-പാക് സൈനികതല ചര്‍ച്ച ഇന്ന്

4 weeks ago
താ​നൂ​രി​ൽ​നി​ന്ന് കാ​ണാ​താ​യ വി​ദ്യാ​ർ​ഥി​നി​ക​ളെ ക​ണ്ടെ​ത്തി​യ പോ​ലീ​സി​നെ അ​ഭി​ന​ന്ദി​ച്ച് വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി

താ​നൂ​രി​ൽ​നി​ന്ന് കാ​ണാ​താ​യ വി​ദ്യാ​ർ​ഥി​നി​ക​ളെ ക​ണ്ടെ​ത്തി​യ പോ​ലീ​സി​നെ അ​ഭി​ന​ന്ദി​ച്ച് വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി

3 months ago
ഹരിത കുറിഞ്ഞാലിയോട്; ചൈത്ര സന്ധ്യ എട്ടിന്

ഹരിത കുറിഞ്ഞാലിയോട്; ചൈത്ര സന്ധ്യ എട്ടിന്

4 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal