വടകര: ഭീകരവാദത്തിനെതിരെ രാജ്യം ഒറ്റക്കെട്ടായി പോരാടണമെന്നും രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും
മതേതരത്വവും സംരക്ഷിക്കണമെന്നും എംഇഎസ് വടകര താലൂക്ക് കമ്മിറ്റി അഭിപ്രായപ്പെട്ടു. യോഗം ഡോ. കെ.കെ അബ്ദുല്‍ ഖാദര്‍ ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡന്റ് വരയാലില്‍ മൊയ്തു ഹാജി അധ്യക്ഷത വഹിച്ചു.
കോറോത്ത് നവാസ്, പൂത്തോളി അബ്ദുല്‍ റഷീദ്, വി.പി സുലൈമാന്‍ ഹാജി, മലോപ്പയില്‍ ഇബ്രാഹിം ഹാജി, ഡോ.
ടി.കുഞ്ഞമ്മദ്, മൊയ്തു ഹാജി ഓര്‍ക്കാട്ടേരി, ജമാല്‍ പാറക്കല്‍, സി.എച്ച് മൊയ്തു, കല്ലാറ കുഞ്ഞമ്മദ് എന്നിവര്‍ സംസാരിച്ചു. സെക്രട്ടറി ജമാല്‍ കോരങ്കോട്ട് സ്വാഗതവും ട്രഷറര്‍ കെ.ഇ ഇസ്മയില്‍ നന്ദിയും പറഞ്ഞു.

കോറോത്ത് നവാസ്, പൂത്തോളി അബ്ദുല്‍ റഷീദ്, വി.പി സുലൈമാന്‍ ഹാജി, മലോപ്പയില്‍ ഇബ്രാഹിം ഹാജി, ഡോ.

