വടകര: പരേതനായ ചോറോട് പുഴക്കല്‍ കണ്ണന്റെ മകന്‍ കുറവാച്ചിക്കണ്ടി വിജയന്‍ (76) അന്തരിച്ചു. പെരുവാട്ടുംതാഴെ
കൊപ്രക്കച്ചവടക്കാരനായിരുന്നു. ഭാര്യ: അഡ്വ. സംയുക്ത എ.എം. മക്കള്‍: അര്‍ജുന്‍ (ചാര്‍ട്ടേഡ് അക്കൗണ്ടന്റ് വടകര), വരുണ്‍ (ബിസിനസ് ഡ്യുറോ പൈപ്പ്‌സ് മുചുകുന്ന്). മരുമക്കള്‍: ഡോ.സൂര്യ, ഡോ. അനശ്വര. സഹോദരങ്ങള്‍: ചന്ദ്രന്‍ (സിജെ ഫാര്‍മ കോഴിക്കോട്), രാഘവന്‍ (കൊപ്ര കച്ചവടം), ലക്ഷ്മി (ഇരിങ്ങല്‍), ശാന്ത (ചോറോട്), രാജി (അയിനിക്കാട്), അഡ്വ. ശോഭന (കോഴിക്കോട്). സംസ്‌കാരം ഇന്ന് (ബുധന്‍) ഉച്ചക്ക് ഒരു മണിക്ക് വീട്ടുവളപ്പില്‍.
