കക്കട്ടില്‍: വാര്യന്മാര്‍ വീട്ടില്‍ കല്ല്യാണി (70) അന്തരിച്ചു. അച്ഛന്‍: പരേതനായ ചാത്തു. അമ്മ: പരേതയായ മാണി. സഹോദരങ്ങള്‍: പാറു, ഗോപാലന്‍, ശാന്ത, ചന്ദ്രി, ചന്ദ്രന്‍, ഗീത, പരേതരായ കൃഷ്ണന്‍, നാരായണി. സംസ്‌കാരം ഇന്ന് (ബുധന്‍) വൈകീട്ട് 4 മണിക്ക് വീട്ടുവളപ്പില്‍.