Sunday, June 8, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

ചില്ല റസിഡന്‍സ് അസോസിയേഷന്‍ നിലവില്‍വന്നു

May 14, 2025
in പ്രാദേശികം
A A
ചില്ല റസിഡന്‍സ് അസോസിയേഷന്‍ നിലവില്‍വന്നു
Share on FacebookShare on Twitter

 

മേമുണ്ട: വില്യാപ്പള്ളി പഞ്ചായത്തിലെ ഒമ്പതാം വാര്‍ഡില്‍ മേമുണ്ട കുന്നോത്ത് പാറ ഭാഗത്ത് റസിഡന്‍സ് അസോഷിയേഷന്‍ രൂപവത്കരിച്ചു. സാംസ്‌കാരിക നിലയത്തില്‍ സി.വി.കുഞ്ഞമ്മതിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം പഞ്ചായത്ത് അംഗം എം.ബി.പ്രകാശന്‍ ഉദ്ഘാടനം ചെയ്തു
ഈ കൂട്ടായ്മക്ക് ചില്ല റസിഡന്‍സ് അസ്സോസിയേഷന്‍ എന്ന് നാമകരണം ചെയ്തു. സജീവന്‍ വരപ്പുറത്ത്, മനോജന്‍ മാനാരി, ഉദയന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. പുത്തലത്ത് ബഷീര്‍ സ്വാഗതം പറഞ്ഞു.
ഭാരവാഹികളായി അബ്ദുള്ള മാണിക്കോത്ത് (പ്രസിഡന്റ്), ദിനേശന്‍ എം.എം (ജനറല്‍ സെക്രട്ടറി), സി വി കുഞ്ഞമ്മത് (ട്രഷറര്‍), ഉദയന്‍ സി, ബഷീര്‍ പി കെ രാജീവന്‍, മനോജന്‍ പി (വൈസ് പ്രസിഡന്റുമാര്‍), എം പ്രഭാകരന്‍ കല്ലില്‍, അരുണ്‍ കെ.എം, മജീദ് മച്ചില്‍, സജീവന്‍, അനന്തന്‍ പി.എം (സെക്രട്ടറിമാര്‍) എന്നിവരെ തെരഞ്ഞെടുത്തു.

RECOMMENDED NEWS

നാട്ടില്‍ സാമ്പത്തിക ബാധ്യതയൊന്നുമില്ലെന്ന് അഫാന്റെ പിതാവ്; പ്രതിയുടെ മൊഴി മജിസ്‌ട്രേറ്റ് രേഖപ്പെടുത്തി

നാട്ടില്‍ സാമ്പത്തിക ബാധ്യതയൊന്നുമില്ലെന്ന് അഫാന്റെ പിതാവ്; പ്രതിയുടെ മൊഴി മജിസ്‌ട്രേറ്റ് രേഖപ്പെടുത്തി

3 months ago
തലമുറകളുടെ ഹൃദയം കവര്‍ന്ന നാദ വിസ്മയം; പി.ജയചന്ദ്രനെ അനുസ്മരിച്ച് മുഖ്യമന്ത്രി

തലമുറകളുടെ ഹൃദയം കവര്‍ന്ന നാദ വിസ്മയം; പി.ജയചന്ദ്രനെ അനുസ്മരിച്ച് മുഖ്യമന്ത്രി

5 months ago
അഴിയൂരില്‍ വനിതാ ഓവര്‍സിയറെ ജീവനക്കാരന്‍ അധിക്ഷേപിച്ചെന്ന് പരാതി; ഭരണസമിതി യോഗത്തില്‍ ബഹളം

അഴിയൂരിലേത് എസ്ഡിപിഐ സ്‌പോണ്‍സേഡ് പൊറാട്ട് നാടകമെന്ന് ജനകീയ മുന്നണി

3 months ago

വെള്ളൂർ ചക്കരകുനി മൊയ്തു ഹാജി അന്തരിച്ചു

5 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal