വടകര: കോട്ടക്കടവ് അങ്ങാടിത്താഴ അയ്യപ്പഭജനമഠം ഗുരുസ്വാമി ചള്ളിയില്‍ രാഘൂട്ടി (76) അന്തരിച്ചു. ശബരിമല
അയ്യപ്പസേവാസമാജം വടകര താലുക്ക് കമ്മിറ്റി മെമ്പറായി പ്രവര്‍ത്തിച്ചുവരികയായിരുന്നു. 50 വര്‍ഷത്തിലേറെ ശബരിമല ദര്‍ശനം നടത്തിയിട്ടുണ്ട്. വടകര ഗുരുസ്വാമി കെ.കുഞ്ഞിരാമ കുറുപ്പിന്റെ ശിഷ്യനായിരുന്നു. ഭാര്യ: നാരായണി. മക്കള്‍: നിഷാന്ത്, നിഷ. മരുമകന്‍: ബാബു മേമുണ്ട. സഹോദരങ്ങള്‍: പരേതരായ ജാനു, കമല, ലീല.
അനുശോചിച്ചു
പി.കെ കുമാരസ്വാമിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം അനുശോചനം രേഖപ്പെടുത്തി. താലൂക്ക് രക്ഷാധികാരി വത്സലന്‍ കുനിയില്‍, ജയേഷ് വടകര തുടങ്ങിയവര്‍ സംസാരിച്ചു.

അനുശോചിച്ചു
പി.കെ കുമാരസ്വാമിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം അനുശോചനം രേഖപ്പെടുത്തി. താലൂക്ക് രക്ഷാധികാരി വത്സലന്‍ കുനിയില്‍, ജയേഷ് വടകര തുടങ്ങിയവര്‍ സംസാരിച്ചു.
