ഓര്‍ക്കാട്ടേരി: കേരളത്തിലെ വ്യാപാരികള്‍ സമ്മര്‍ദ ശക്തിയായി മാറുമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന
സമിതി കോഴിക്കോട് ജില്ലാ ജനറല്‍ സെക്രട്ടറി വി.സുനില്‍ കുമാര്‍ പറഞ്ഞു. ലക്ഷക്കണക്കിന് പേര്‍ നേരിട്ടും അനുബന്ധമായും ജോലി ചെയ്യുന്ന വ്യപാര മേഖലയിലെ നിരവധിയായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാത്തതിനാല്‍ അധികാരി കേന്ദ്രങ്ങള്‍ക്കെതിരെ വരുംകാല തെരഞ്ഞടുപ്പുകളില്‍ സമ്മര്‍ദ ശക്തിയായി മാറാന്‍ വ്യാപാരികള്‍ തീരുമാനിച്ചിട്ടുണ്ടന്ന് അദ്ദേഹം പറഞ്ഞു. ഓര്‍ക്കാട്ടേരി മര്‍ച്ചന്‍സ് അസോസിയേഷന്‍ വാര്‍ഷിക ജനറല്‍ബോഡി യോഗവും കുടുംബ സംഗമവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
അസോസിയേഷന്‍ പ്രസിഡണ്ട് കെ.ഇ ഇസ്മയില്‍ അധ്യക്ഷത
വഹിച്ചു. ഏകോപന സമിതി ജില്ലാ സിനിയര്‍ വൈ. പ്രസിഡണ്ട് എം.അബ്ദുസ്സലാം മുഖ്യപ്രഭാഷണം നടത്തി.
പി.എ അബ്ദുല്‍ ഖാദര്‍, ഹരീഷ് ജയരാജ്, റിയാസ് കുനിയില്‍, അമല്‍ അശോക്, പ്രസീത ധര്‍മ്മരാജ്, പ്രഭാകരന്‍ കെ.കെ, കെ.കെ റഹീം, ലിജീഷ് പുതിയടത്ത്, കൃഷ്ണന്‍ പുതിയടത്ത്, ജയന്‍ സാരംഗ്, കെ.എം വിജയരാജ്, അഭിലാഷ് കോമത്ത്, വിനോദന്‍ പുനത്തില്‍, നവാസ് കെ.കെ, ബിന്ധു ശശി എന്നിവര്‍ സംസാരിച്ചു. അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ടി.എന്‍.കെ പ്രഭാകരന്‍ സ്വാഗതവും ശിവദാസ് കുനിയില്‍ നന്ദിയും പറഞ്ഞു. വ്യാപാരികളുടെയും കുടുംബാഗങ്ങളുടെയും വിവിധ കലാപരിപാടികള്‍ ഉണ്ടായിരുന്നു. സി.കെ.വി നാണു, ബാലന്‍ കാര്‍ത്തിക, രാജന്‍ ഒതയോത്ത്, അമീര്‍ വളപ്പില്‍, ഷുഹൈബ്
എം.കെ, നിഷാന്ത് തോട്ടുങ്കല്‍, മുഹമ്മദ് പി.ടി.കെ, ഷാജി കറുവയില്‍, സുമേശ് ക്രിയേറ്റീവ്, രവി പട്ടറത്ത്, ശിവന്‍ ഏറാമല, അബ്ദുള്ള.എം, അനൂപ് സി.കെ, രാഘവന്‍ ലുലുക്കാസ്, ദാസന്‍ ശങ്കേഴ്‌സ്, ഹാഫിസ് മാതാഞ്ചേരി, അജിത്ത് മുംതാസ്, ദീപാ റാണി, സീനാ കൈപ്രത്ത്, ഹസീന, ദീപ്ത്തി, ഭവിത, ലില്ലി, അജിത, റീന എന്നിവര്‍ നേതൃത്വം നല്‍കി.