വടകര: നീലിമ നടക്കുതാഴ നാല്പത്തിയേഴാം വാര്‍ഷികം വിവിധ പരിപാടികളോടെ ആഘോഷിച്ചു. വ്യത്യസ്ത മേഖലയില്‍
കഴിവ് തെളിയിച്ച ഡോ.പ്രേമ വിജയന്, പീടികയുള്ളതില്‍ ശാന്ത, സാരംഗ് രാജീവന് എന്നിവരെ ആദരിച്ചു.
വാര്‍ഷികാഘോഷവും അനുമോദനവും നഗരസഭാ സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്മാന് പി.സജീവ്കുമാര്‍ ഉദ്ഘാടനം ചെയ്തു. രാജീവന് പറമ്പത്ത് അധ്യക്ഷത വഹിച്ചു. കെ.ടി.കെ.അജിത്ത്, പി.രവീന്ദ്രന്, കൂമുള്ളി ബാബുരാജ്, ജയകൃഷ്ണന് കൈതക്കല്‍, ടി.ടി.ശ്രീജിത്ത്, പീടികയുള്ളതില്‍ ശാന്ത, സാരംഗ് രാജീവന് എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് വിവിധ കലാപരിപാടികള്‍ അരങ്ങേറി.