കുറ്റ്യാടി: തളീക്കര പൂളക്കണ്ടിയില്‍ നാരായണി അമ്മ (80) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ കുഞ്ഞിരാമക്കുറുപ്പ്. മക്കള്‍: പത്മനാഭന്‍, പ്രമോദ്, പ്രേമ, പ്രസന്ന, പ്രസീത മരുമക്കള്‍: കുളങ്ങര ഗോവിന്ദന്‍ (വേളം പെരുവയല്‍ റിട്ട. എല്‍എസ്ജിഡി
കുന്നുമ്മല്‍ ബ്ലോക്ക് ), ശശിധരന്‍ തിരുവള്ളൂര്‍ (റിട്ട. എഇഒ ഓഫീസ് വടകര), രാമകൃഷ്ണന്‍ പുതുപ്പണം (ചെന്നൈ), ബീന (ആശാ വര്‍ക്കര്‍ കായക്കൊടി). സഞ്ചയനം വ്യാഴാഴ്ച ‘
