ഓര്‍ക്കാട്ടേരി: ഏറാമലയിലെ പരേതനായ പുളിഞ്ഞോളി അബ്ദുല്‍ ഖാദര്‍ ഹാജിയുടെ ഭാര്യ മറിയം (84) അന്തരിച്ചു. മക്കള്‍: ഹനീഫ, സാദിഖ്, ആയിശ, നഫീസ. മരുമക്കള്‍: വി.സി.കെ അബ്ദുല്ല കല്ലറക്കല്‍ (എടച്ചേരി തോട്ടോളി), അബ്ദുറഹിമാന്‍
(കുരിക്കിലാട്), ജംശീറ (കായപ്പനിച്ചി). സഹോദരങ്ങള്‍: പരേതരായ മമ്മു മുല്ലേരീന്റവിട, കണ്ണോളി പോക്കര്‍, കുഞ്ഞാമി (പാറക്കടവ്).
