Saturday, June 7, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

കുട്ടോത്ത്-അട്ടക്കുണ്ട് കടവ് റോഡ് നവീകരണം ഉടന്‍ വേണം; സംരക്ഷണ സമിതിക്ക് രൂപംനല്‍കി

May 12, 2025
in പ്രാദേശികം
A A
കുട്ടോത്ത്-അട്ടക്കുണ്ട് കടവ് റോഡ് നവീകരണം ഉടന്‍ വേണം; സംരക്ഷണ സമിതിക്ക് രൂപംനല്‍കി
Share on FacebookShare on Twitter

 

മണിയൂര്‍: കുട്ടോത്ത്-അട്ടക്കണ്ട് കടവ് റോഡ് നവീകരണം അടിയന്തരമായി പൂര്‍ത്തീകരിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ ത്വരിതപ്പെടുത്തണമെന്ന് റോഡ് സംരക്ഷണ സമിതി രൂപവത്കരണ കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. കണ്‍വന്‍ഷന്‍ കെ.പി.കുഞ്ഞമ്മത് കുട്ടി എംഎല്‍എ ഉദ്ഘാടനം ചെയ്തു
പഞ്ചായത്ത് പ്രസിഡന്റ് ടി.കെ അഷറഫ് അധ്യക്ഷത വഹിച്ചു. എം.സുരേഷ് ബാബു ചെയര്‍മാനും പി.കെ.ദിവാകരന്‍ കണ്‍വീനറുമായാണ് സംരക്ഷണ സമിതി രൂപവത്കരിച്ചത്.
ബി.സുരേഷ് ബാബു, ജി. രവി, പി. ശങ്കരന്‍ (വൈ. ചെയര്‍മാന്‍മാര്‍), കെ.പി ബാബു, ടി എന്‍ മനോജ്, രാജന്‍ തയ്യില്‍ (ജോയിന്റ് കണ്‍വീനര്‍മാര്‍) എന്നിവരാണ് 26 കമ്മിറ്റിയുടെ മറ്റു ഭാരവാഹികള്‍.

RECOMMENDED NEWS

തദ്ദേശ തെരഞ്ഞെടുപ്പ്: എന്യുമറേഷന്‍ നടത്തണമെന്ന് കോണ്‍ഗ്രസ്

തദ്ദേശ തെരഞ്ഞെടുപ്പ്: എന്യുമറേഷന്‍ നടത്തണമെന്ന് കോണ്‍ഗ്രസ്

3 weeks ago
ഇന്ത്യന്‍ ക്രിക്കറ്റ് താരത്തിന്റെ പരിശീലകക്ക് ആദരം; പൊന്നാട ചാര്‍ത്തി ഷാഫി പറമ്പില്‍ എംപി

ഇന്ത്യന്‍ ക്രിക്കറ്റ് താരത്തിന്റെ പരിശീലകക്ക് ആദരം; പൊന്നാട ചാര്‍ത്തി ഷാഫി പറമ്പില്‍ എംപി

4 months ago

ഇന്ത്യന്‍ ട്രൂത്ത് രജത ജൂബിലി; പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു

5 months ago
നാദാപുരം സ്വദേശി ദുബായില്‍ അന്തരിച്ചു

നാദാപുരം സ്വദേശി ദുബായില്‍ അന്തരിച്ചു

3 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal