Saturday, June 7, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home വിദ്യാഭ്യാസം

ഉന്നതപഠനത്തിന് വഴി കാട്ടാന്‍ വടകരയില്‍ കരിയര്‍ ഗൈഡന്‍സ് ക്ലാസ്

May 12, 2025
in വിദ്യാഭ്യാസം
A A
ഉന്നതപഠനത്തിന് വഴി കാട്ടാന്‍ വടകരയില്‍ കരിയര്‍ ഗൈഡന്‍സ് ക്ലാസ്
Share on FacebookShare on Twitter

വടകര: വടകര എജുക്കേഷണല്‍ സഹകരണ സംഘം ബുധനാഴ്ച കരിയര്‍ ഗൈഡന്‍സ് ക്ലാസ് സംഘടിപ്പിക്കുമെന്ന് സംഘം ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പ്ലസ് ടുവിന് ശേഷം ഉന്നതപഠനത്തിലേക്കും തൊഴില്‍ മേഖലയിലേക്കും കൃത്യമായ ദിശാബോധം നല്‍കുന്നതിനുള്ള ഗൈഡന്‍സ് ക്ലാസ് വിദ്യാര്‍ഥികള്‍ക്ക് ഏറെ ഉപകാരപ്രദമായിരിക്കും. രാവിലെ 9.30 ന് ടൗണ്‍ഹാളില്‍ നടക്കുന്ന പരിപാടി ഷാഫി പറമ്പില്‍ എംപി ഉദ്ഘാടനം ചെയ്യും. നഗരസഭ ചെയര്‍പേഴ്സണ്‍ കെ.പി.ബിന്ദു മുഖ്യാതിഥിയാകും. ഷാഫി പുല്‍പ്പാറ കരിയര്‍ ഗൈഡന്‍സ് ക്ലാസെടുക്കും. വാര്‍ത്താസമ്മേളനത്തില്‍ സംഘം വൈസ് പ്രസിഡന്റ് എന്‍.കെ.രവീന്ദ്രന്‍, ഡയരക്ടര്‍മാരായ വി.കെ.പ്രേമന്‍, ബിജുല്‍ ആയാടത്തില്‍, സെക്രട്ടറി റീജ കെ.പ്രദീപ് എന്നിവര്‍ പങ്കെടുത്തു.

RECOMMENDED NEWS

ഷിജിത്തിന്റെ വേര്‍പാട് നാടിന്റെ നൊമ്പരമായി

ഷിജിത്തിന്റെ വേര്‍പാട് നാടിന്റെ നൊമ്പരമായി

5 days ago

വിലങ്ങാട്: റവന്യൂ റിക്കവറിക്ക് സര്‍ക്കാറിന്റെ മൊറട്ടോറിയം

3 months ago
പാക് അനുകൂല മുദ്രാവാക്യം; മംഗളൂരുവില്‍ കൊല്ലപ്പെട്ടത് വയനാട് സ്വദേശി

മംഗളൂരു ആൾക്കൂട്ട കൊല: ഇൻസ്പെക്ടർ ഉൾപ്പെടെ മൂന്ന് പോലീസുകാർക്ക് സസ്പെൻഷൻ

1 month ago
ജീവനക്കാരുടെയും അധ്യാപകരുടെയും പണിമുടക്ക്: ഡയസ്നോണ്‍ പ്രഖ്യാപിച്ച് സര്‍ക്കാര്‍

സം​സ്ഥാ​ന​ത്ത് ഇ​ന്ന് കൂ​ട്ട വി​ര​മി​ക്ക​ലി​ന്‍റെ ദി​നം; 12,000 ജീ​വ​ന​ക്കാ​ർ പടിയിറങ്ങുന്നു

1 week ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal