വടകര: കരിമ്പനപ്പാലം പരേതനായ കോഴിക്കളത്തില്‍ കണാരന്റെ ഭാര്യ ശാരദ (100) പഴങ്കാവ് ഒതയോത്ത് പറമ്പത്ത് നീലാംബരിയില്‍ അന്തരിച്ചു. മക്കള്‍: സുധാകരന്‍, ശശിധരന്‍, വിമല, സിദ്ധാര്‍ഥന്‍, സുഗതന്‍, ശ്രീനിവാസന്‍, സോമസുന്ദരന്‍.
മരുമക്കള്‍: സുധ, ഗിരിജ, പരേതനായ നാണു, ബിന്ദു, സുമ, സജിത, ശശികല.
