Sunday, June 8, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

പാലിയേറ്റീവ് പ്രവര്‍ത്തനം സജീവം: സ്മാരകമന്ദിരം ഉദ്ഘാടനം ചെയ്തു

May 11, 2025
in പ്രാദേശികം
A A
പാലിയേറ്റീവ് പ്രവര്‍ത്തനം സജീവം: സ്മാരകമന്ദിരം ഉദ്ഘാടനം ചെയ്തു
Share on FacebookShare on Twitter

അയനിക്കാട്: സുരക്ഷ പെയിന്‍ ആന്റ് പാലിയേറ്റീവ് അയനിക്കാട് കുറ്റിയില്‍ പീടിക യൂണിറ്റ് ഓഫീസിനു വേണ്ടി നവീകരിച്ച ഗോവിന്ദന്‍ അടിയോടി സ്മാരക മന്ദിരം സുരക്ഷ ജില്ലാ ചെയര്‍മാന്‍ കുഞ്ഞമ്മദ് കുട്ടി എംഎല്‍എ ഉദ്ഘാടനം ചെയ്തു. വിവിധ വ്യക്തികളുടെ സ്മരണക്കായി നല്‍കിയ പാലിയേറ്റീവ് ഉപകരണങ്ങള്‍ എംഎല്‍എ ഏറ്റുവാങ്ങി. ഹോം കെയര്‍ പ്രവര്‍ത്തന ഫണ്ട് എം.പി.ബാബുവില്‍ നിന്നും സുരക്ഷ ജില്ലാ കമ്മിറ്റിയംഗം എം.പി ഷിബു സ്വീകരിച്ചു. ഡിവിഷന്‍ കൗണ്‍സിലര്‍ സി.മനോജ് കുമാര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ മേഖലാ ചെയര്‍മാന്‍ കെ.സുനില്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കെ.വിജയരാഘവന്‍, എന്‍.സി.മുസ്തഫ, മേലടി മുഹമ്മദ്, കൂടയില്‍ ശ്രീധരന്‍, വി.വി.അനിത എന്നിവര്‍ സംസാരിച്ചു. ചടങ്ങിനോടനുബന്ധിച്ച് ലഹരി വിരുദ്ധ പോസ്റ്റര്‍ രചനാ മത്സരവും ജയന്‍ മൂരാട് അവതരിപ്പിച്ച ‘ജീവിതമാണ് ലഹരി’ എന്ന ഏക പാത്ര നാടകവും അരങ്ങേറി. സ്വാഗതസംഘം കണ്‍വീനര്‍ രവി ചാത്തങ്ങാടി സ്വാഗതവും മേഖലാ ട്രഷറര്‍ കെ.ഫജറുദ്ദീന്‍ നന്ദിയും പറഞ്ഞു.

 

RECOMMENDED NEWS

കുട്ടികള്‍ ആടിപ്പാടി; ശലഭോത്സവം കയ്യടി നേടി

5 months ago
പിഡബ്ല്യുഡി കോണ്‍ട്രാക്ടര്‍ കീഴരിയൂര്‍ പഴയന രാജു അന്തരിച്ചു

പിഡബ്ല്യുഡി കോണ്‍ട്രാക്ടര്‍ കീഴരിയൂര്‍ പഴയന രാജു അന്തരിച്ചു

2 months ago
വിദ്യാലയങ്ങളില്‍ നന്മയുടെയും മികവിന്റെയും ലഹരി നുരയട്ടെ: ഷാഫി പറമ്പില്‍ എംപി

വിദ്യാലയങ്ങളില്‍ നന്മയുടെയും മികവിന്റെയും ലഹരി നുരയട്ടെ: ഷാഫി പറമ്പില്‍ എംപി

2 months ago
ഏറാമലയില്‍ മഴക്കാലപൂര്‍വ ശുചീകരണം ഊര്‍ജിതം

ഏറാമലയില്‍ മഴക്കാലപൂര്‍വ ശുചീകരണം ഊര്‍ജിതം

2 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal