Sunday, June 8, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home വിദ്യാഭ്യാസം

മലേഷ്യയിലേക്ക് വിദ്യാഭ്യാസ പര്യടനം ആരംഭിച്ചു

May 11, 2025
in വിദ്യാഭ്യാസം
A A
മലേഷ്യയിലേക്ക് വിദ്യാഭ്യാസ പര്യടനം ആരംഭിച്ചു
Share on FacebookShare on Twitter

വടകര: MMI (London) ന്റെ ഔദ്യോഗിക ഫ്രാഞ്ചൈസി ആയ Teachers Trove (കീഴല്‍, വടകര) യുടെ പുതിയ സംരംഭം ആയ Edturove Academy LLP യുടെ ഡയറക്ടര്‍മാര്‍ മലേഷ്യയിലെ പ്രശസ്തമായ മോണ്ടിസറി സ്‌കൂളുകള്‍ പര്യവേക്ഷണം ചെയ്യാനും നൂതനമായ അധ്യാപന രീതികള്‍ മനസ്സിലാക്കാനുമുള്ള യാത്രയ്ക്ക്  തുടക്കം കുറിച്ചു.
Teachers Trove (Teacher training cetnre), Childrens Trove (Scoula Montessori), Kids Trove (Toddlers Montessori), Sports Trove (Sports Academy) എന്നീ നാല് വ്യത്യസ്ത യൂണിറ്റുകള്‍ ഉള്‍കൊള്ളുന്നതാണ് Edturove Academy LLP.
വിദ്യാര്‍ഥികളുടെ അക്കാദമിക്, വ്യക്തിഗത, കായിക വളര്‍ച്ചയെ പരിപോഷിപ്പിക്കുന്നതിലൂടെ സമഗ്രമായ  വിദ്യാഭ്യാസ അനുഭവം നല്‍കുന്നതിനായി രൂപം കൊണ്ടതാണ് Edturove Academy LLP.
പുതിയ കാഴ്ചപ്പാടുകള്‍ കണ്ടെത്താനും ശക്തിപ്പെടുത്താനുമാണ് ഈ യാത്ര. ഈ പര്യടനത്തില്‍ നിന്നു നേടുന്ന ഉള്‍ക്കാഴ്ചകളും അനുഭവങ്ങളും  Edturove Academy യുടെ കീഴിലുള്ള സ്ഥാപനങ്ങളിലെ വിദ്യാര്‍ഥികള്‍ക്കും വിശാലമായ വിദ്യാഭ്യാസ സമൂഹത്തിനും പ്രയോജനപ്പെടുത്താനും ആണ് Academy ലക്ഷ്യം വെക്കുന്നത്.

RECOMMENDED NEWS

സ്വര്‍ണവില കത്തിക്കയറുന്നു; പവന് 62,000ലേക്ക്

പൊന്ന് വില മേലോട്ട് തന്നെ; ഗ്രാമിന് 7,980 രൂപ

4 months ago
ലഹരിക്കെതിരെ ഫ്‌ളാഷ്‌മോബുമായി കുട്ടികള്‍; കൈയ്യടിച്ച് നാട്ടുകാര്‍

ലഹരിക്കെതിരെ ഫ്‌ളാഷ്‌മോബുമായി കുട്ടികള്‍; കൈയ്യടിച്ച് നാട്ടുകാര്‍

3 months ago
കഞ്ചാവുമായി യുവാവ് അറസ്റ്റില്‍

കഞ്ചാവുമായി യുവാവ് അറസ്റ്റില്‍

5 months ago
കെ.പി.ശശിയുടെ സ്മരണ പുതുക്കി സിപിഐ

കെ.പി.ശശിയുടെ സ്മരണ പുതുക്കി സിപിഐ

3 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal