Sunday, June 8, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

മാപ്പിള സാഹിത്യ സെമിനാര്‍ ശ്രദ്ധേയമായി

May 10, 2025
in പ്രാദേശികം
A A
മാപ്പിള സാഹിത്യ സെമിനാര്‍ ശ്രദ്ധേയമായി
Share on FacebookShare on Twitter

കുറ്റ്യാടി: മാനവികതയ്ക്ക് ഒരു ഇശല്‍ വര്‍ഷം എന്ന പ്രമേയത്തില്‍ കേരള മാപ്പിള കല അക്കാദമി കോഴിക്കോട് ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി കുറ്റ്യാടിയില്‍ നടന്ന മാപ്പിള സാഹിത്യ സെമിനാര്‍ ശ്രദ്ധേയമായി. മാപ്പിളപ്പാട്ടിന്റെയും മാപ്പിള കലകളുടെയും ചരിത്രവും വര്‍ത്തമാനവും അനാവരണം ചെയ്ത സെമിനാര്‍ അക്കാദമി സംസ്ഥാന ജനറല്‍ സെക്രട്ടറി ആരിഫ് കാട്ടില്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി നൗഷാദ് വടകര അധ്യക്ഷനായി. മാപ്പിള കവി ബദറുദ്ദീന്‍ പാറക്കടവ്, ഗായകന്‍ റഷീദ്, പി.കെ കുഞ്ഞമ്മദ്, എന്നിവര്‍ വിഷയങ്ങള്‍ അവതരിപ്പിച്ചു. കണ്ണൂര്‍ ജില്ലാ സെക്രട്ടറി സാമുവല്‍ പ്രേംകുമാര്‍ കോഴിക്കോട് ജില്ലാ പ്രസിഡണ്ട് എം.കെ അഷ്‌റഫ്, അഷ്‌റഫ് കൊടുവള്ളി തുടങ്ങിയവര്‍ സംസാരിച്ചു. പി.വി അഷ്‌റഫ് സ്വാഗതവും യു.കെ അബ്ദുല്‍ അസീസ് നന്ദിയും പറഞ്ഞു.

RECOMMENDED NEWS

മൂണ്‍ലൈറ്റ് റിക്രിയേഷന്‍ ക്ലബ് വോളിബോള്‍ താര സംഗമം നടത്തി

മൂണ്‍ലൈറ്റ് റിക്രിയേഷന്‍ ക്ലബ് വോളിബോള്‍ താര സംഗമം നടത്തി

4 weeks ago
ഒഞ്ചിയത്തെ മണ്ണില്‍ വിളഞ്ഞു തണ്ണിമത്തന്‍; ആവേശമായി വിളവെടുപ്പ്

ഒഞ്ചിയത്തെ മണ്ണില്‍ വിളഞ്ഞു തണ്ണിമത്തന്‍; ആവേശമായി വിളവെടുപ്പ്

3 months ago
നവോഥാന പ്രസ്ഥാനങ്ങള്‍ക്ക് വഴിമരുന്നിട്ടത് നാടകങ്ങള്‍: വി.ടി.മുരളി

നവോഥാന പ്രസ്ഥാനങ്ങള്‍ക്ക് വഴിമരുന്നിട്ടത് നാടകങ്ങള്‍: വി.ടി.മുരളി

5 months ago
ചട്ടലംഘനം നടത്തി; ദിവ്യ എസ് അയ്യര്‍ക്കെതിരെ  പരാതി നല്‍കി യൂത്ത് കോണ്‍ഗ്രസ്

ചട്ടലംഘനം നടത്തി; ദിവ്യ എസ് അയ്യര്‍ക്കെതിരെ പരാതി നല്‍കി യൂത്ത് കോണ്‍ഗ്രസ്

2 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal