Sunday, June 8, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

നവാസ് പാലേരിക്ക് മാപ്പിളകലാ അക്കാദമിയുടെ ആദരം

May 10, 2025
in പ്രാദേശികം
A A
നവാസ് പാലേരിക്ക് മാപ്പിളകലാ അക്കാദമിയുടെ ആദരം
Share on FacebookShare on Twitter

കുറ്റ്യാടി: പ്രശസ്ത ഗായകനും രചയിതാവുമായ നവാസ് പാലേരിയെ കേരള മാപ്പിള കലാ അക്കാദമി കുറ്റ്യാടി ചാപ്റ്റര്‍ ആദരിച്ചു. മാപ്പിള കവി ബദറുദ്ദീന്‍ പാറന്നൂര്‍ പൊന്നാട അണിയിച്ചു. ചാപ്റ്റര്‍ പ്രസിഡന്റ് ലത്തീഫ് മനത്താനത്ത് അധ്യക്ഷനായി. അക്കാദമി സംസ്ഥാന ജനറല്‍ സെക്രട്ടറി ആരിഫ് കാപ്പില്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി നൗഷാദ് വടകര, ജില്ലാ പ്രസിഡണ്ട് എം.കെ അഷ്‌റഫ്, സെക്രട്ടറി അഷ്‌റഫ് കൊടുവള്ളി, കണ്ണൂര്‍ ജില്ലാ സെക്രട്ടറി സാമുവല്‍ പ്രേംകുമാര്‍, ഗായകന്‍ റഷീദ് മോങ്ങം, സി.കെ കുഞ്ഞമ്മദ്, സൂപ്പി തിരുവള്ളൂര്‍, ഫസല്‍ വെള്ളായിക്കോട്, സി.വി അഷ്‌റഫ്, നവാസ് കോറോത്ത്, പി.കെ ഹമീദ്, എ.പി.കെ ഷമീന, മുഷ്താഖ് തീക്കുനി, മേനിക്കണ്ടി കുഞ്ഞബ്ദുല്ല, ലത്തീഫ് കാക്കുനി, സൈനബ, യു.കെ അബ്ദുല്‍ അസീസ്, അഷ്‌റഫ് ഓണിയില്‍ എന്നിവര്‍ പ്രസംഗിച്ചു.

 

RECOMMENDED NEWS

പ്രതിഭകൾക്ക് നാടിന്റെ അനുമോദനം

5 months ago
റിട്ട.പ്രധാനാധ്യാപിക വടകര എ.കെ.ലീല അന്തരിച്ചു

റിട്ട.പ്രധാനാധ്യാപിക വടകര എ.കെ.ലീല അന്തരിച്ചു

3 months ago
2026ഓടെ നവകേരളം ലക്ഷ്യം: മുഖ്യമന്ത്രി

2026ഓടെ നവകേരളം ലക്ഷ്യം: മുഖ്യമന്ത്രി

4 weeks ago
കോര്‍ട്ട് ഫീ വര്‍ധനവിനെതിരെ പ്രതിഷേധം ശക്തമാവുന്നു; അഡ്വക്കേറ്റ് ക്ലര്‍ക്‌സ് ധര്‍ണ നടത്തി

കോര്‍ട്ട് ഫീ വര്‍ധനവിനെതിരെ പ്രതിഷേധം ശക്തമാവുന്നു; അഡ്വക്കേറ്റ് ക്ലര്‍ക്‌സ് ധര്‍ണ നടത്തി

2 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal