Saturday, June 7, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

പഠനോപകരണങ്ങള്‍ ഒരുങ്ങി: സ്‌കൂള്‍ വിപണി ഉദ്ഘാടനം ചെയ്തു

May 10, 2025
in പ്രാദേശികം
A A
പഠനോപകരണങ്ങള്‍ ഒരുങ്ങി: സ്‌കൂള്‍ വിപണി ഉദ്ഘാടനം ചെയ്തു
Share on FacebookShare on Twitter

കക്കട്ടില്‍:  കടത്തനാട് സോഷ്യല്‍ വെല്‍ഫെയര്‍ സഹകരണ സംഘത്തിന്റെ നേതൃത്വത്തില്‍ കക്കട്ടില്‍സ്‌കൂള്‍ വിപണിതുടങ്ങി. വിദ്യാര്‍ഥികള്‍ക്ക് ആവശ്യമായ നോട്ടുപുസ്തകങ്ങള്‍, കുടകള്‍, ബാഗുകള്‍, പേനകള്‍, പെന്‍സിലുകള്‍, ടിഫിന്‍ ബോക്‌സുകള്‍, മുതലായ  പഠനോപകരണങ്ങളും അനുബന്ധ സാമഗ്രികളും മിതമായ നിരക്കില്‍ ലഭ്യമാക്കുന്നതിന് വേണ്ടി
യാണ് ഇത് തുടങ്ങിയത്.
കക്കട്ടില്‍ ടൗണ്‍ ബസ്റ്റോപ്പിന് സമീപം കുന്നുമ്മല്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് മുഹമ്മദ് ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ സംഘം പ്രസിഡണ്ട് പി.എം ബിജു അധ്യക്ഷത വഹിച്ചു. സംഘം സെക്രട്ടറി പ്രജീഷ ടി.എം സ്വാഗതവും നിജിന കെ.പി.നന്ദിയും പറഞ്ഞു.

RECOMMENDED NEWS

മാനന്തവാടിയില്‍ പോലീസ് ജീപ്പിടിച്ച് വഴിയോര കച്ചവടക്കാരന്‍ മരിച്ചു

മാനന്തവാടിയില്‍ പോലീസ് ജീപ്പിടിച്ച് വഴിയോര കച്ചവടക്കാരന്‍ മരിച്ചു

3 months ago
ഉത്സവം അലങ്കോലമാക്കിയവർക്കെതിരെ നടപടി വേണം: ബിജെപി

ഉത്സവം അലങ്കോലമാക്കിയവർക്കെതിരെ നടപടി വേണം: ബിജെപി

4 months ago
മാവേലിസ്റ്റോറിന് മുന്നില്‍ ചളിയും വെള്ളവും; ഉപഭോക്താവിന് കഷ്ടകാലം

മാവേലിസ്റ്റോറിന് മുന്നില്‍ ചളിയും വെള്ളവും; ഉപഭോക്താവിന് കഷ്ടകാലം

5 days ago
രാസലഹരിക്കെതിരെ വടകരയില്‍ സ്‌നേഹക്കൂട്ടായ്മ

ലഹരി വിരുദ്ധ ക്യാമ്പയിന്‍: പേര് നിര്‍ദ്ദേശിക്കാം, സമ്മാനം നേടാം

2 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal