Saturday, June 7, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home ദേശീയം

പാക്കിസ്ഥാനുമായി വെടി നിര്‍ത്തല്‍ പ്രഖ്യാപിച്ചു കേന്ദ്രസര്‍ക്കാര്‍

May 10, 2025
in ദേശീയം
A A
പാക്കിസ്ഥാനുമായി വെടി നിര്‍ത്തല്‍ പ്രഖ്യാപിച്ചു കേന്ദ്രസര്‍ക്കാര്‍
Share on FacebookShare on Twitter

ന്യൂഡല്‍ഹി: ഇന്ത്യ-പാക് വെടിനിര്‍ത്തല്‍ ധാരണയായെന്ന് സ്ഥിരീകരിച്ച് കേന്ദ്രം. വെടിനിര്‍ത്താന്‍ ആവശ്യപ്പെട്ട്പാക്കിസ്ഥാന്റെ ഡിജിഎംഒ ആണ് ബന്ധപ്പെട്ടത്. സൈന്യങ്ങള്‍ക്കിടയിലെ ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് വെടിനിര്‍ത്തല്‍ ധാരണയായത്. വെടിനിര്‍ത്താനുള്ള തീരുമാനം വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി വാര്‍ത്താ സമ്മേളനത്തില്‍ പ്രഖ്യാപിച്ചു. ഭാവിയില്‍ ഉണ്ടാക്കുന്ന ഭീകരവാദത്തെ രാജ്യത്തിനെതിരായ യുദ്ധമായി കാണുമെന്ന് ഇന്ത്യ നിലപാടെടുത്തു. ഇന്ന് ഉച്ച തിരിഞ്ഞ് 3:35നാണ് പാക് ഡിജിഎംഒ വിളിച്ചത്. അതനുസരിച്ചാണ് വെടിനിര്‍ത്തല്‍ ധാരണയായത്. 12ന് ഉച്ചയ്ക്ക് 12 മണിക്ക് വീണ്ടും ഡിജിഎംഒ തലത്തില്‍ ചര്‍ച്ച നടക്കും. ഇതോടെ വെടിനിര്‍ത്തല്‍ കരാര്‍ പ്രാവര്‍ത്തികമായെന്നും കര, വ്യോമ, കടല്‍ മാര്‍ഗങ്ങളില്‍ വെടിനിര്‍ത്തലിനാണ് തീരുമാനമെന്നും വിക്രം മിസ്രി അറിയിച്ചു.

RECOMMENDED NEWS

പ്രോത്സാഹിപ്പിക്കാം ജൈവ കൃഷി; അവരകൃഷി മത്സര വിജയികള്‍ക്ക് സമ്മാനം നല്‍കി

പ്രോത്സാഹിപ്പിക്കാം ജൈവ കൃഷി; അവരകൃഷി മത്സര വിജയികള്‍ക്ക് സമ്മാനം നല്‍കി

3 months ago
മെരുങ്ങാതെ ശശി തരൂര്‍; ‘പാര്‍ട്ടിക്ക് വേണ്ടെങ്കില്‍ തനിക്ക് വേറെ വഴികളുണ്ട്’

ഓ​പ്പ​റേ​ഷ​ൻ സി​ന്ദൂ​ർ; വി​ദേ​ശ പ​ര്യ​ട​ന സം​ഘ​ത്തെ ത​രൂ​ർ ന​യി​ക്കും

3 weeks ago
ബാര്‍ അസോസിയേഷന്‍ തിരഞ്ഞെടുപ്പ്: പോരാട്ടം ശക്തം

ബാര്‍ അസോസിയേഷന്‍ തിരഞ്ഞെടുപ്പ്: പോരാട്ടം ശക്തം

2 months ago
കണ്ണൂരിലെ സ്‌കൂൾ ബസ് അപകടം: ഗുരുതരമായി പരിക്കേറ്റ വിദ്യാര്‍ഥിനി മരിച്ചു

കണ്ണൂരിലെ സ്‌കൂൾ ബസ് അപകടം: ഗുരുതരമായി പരിക്കേറ്റ വിദ്യാര്‍ഥിനി മരിച്ചു

5 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal